Sunday, September 26, 2021
Tags Jeddah

Tag: jeddah

പ്രവാസി മലയാളി ഷോക്കേറ്റ് മരിച്ചു

ജിദ്ദ: പാലക്കാട് സ്വദേശി സൗദിയിലെ ജിദ്ദയില്‍ ഷോക്കേറ്റു മരിച്ചു. പറളി തേനൂര്‍ പുത്തന്‍പുര വീട്ടില്‍ അപ്പുവിന്റെ മകന്‍ ഹരിദാസന്‍(55) ആണ് മരിച്ചത്. വെല്‍ഡറായ ഹരിദാസന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ജോലി സ്ഥലത്തു വച്ചാണ് ഷോക്കേറ്റത്....

ജിദ്ദയില്‍ കവര്‍ച്ചാ സംഘം മലയാളിയെ കുത്തി പരിക്കേല്‍പ്പിച്ചു

ജിദ്ദ: ജിദ്ദയില്‍ അല്‍ റായ വാട്ടര്‍ കമ്പനി ജീവനക്കാരനായ മലയാളിയെ കവര്‍ച്ചാ സംഘം കുത്തി പരിക്കേല്‍പ്പിച്ചു. മലപ്പുറം ഊര്‍ക്കടവ് സ്വദേശി മുഹമ്മദലിക്ക് നേരെയാണ് അക്രമം നടന്നത്. ആഫ്രിക്കന്‍ വംശജരാണ് അക്രമത്തിന് പിന്നില്‍. മുഹമ്മദലിയുടെ കഴുത്തിലാണ്...

ജിദ്ദയില്‍ മലയാളിയെ കുത്തിക്കൊന്ന ഈജിപ്തുകാരന്‍ പിടിയില്‍

ജിദ്ദ: ജിദ്ദയില്‍ മലയാളി കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതി പിടിയില്‍. കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) ആണ് ചൊവ്വാഴ്ച്ച രാവിലെ കൊല്ലപ്പെട്ടത്. ഇയാളുടെ സഹപ്രവര്‍ത്തകനായ ഈജിപ്ഷ്യന്‍ പൗരനാണ്...

വെള്ളത്തില്‍ വീണ് മരിച്ച പ്രവാസിയുടെ കുടുംബത്തിന് ജീവിത മാര്‍ഗമൊരുക്കി ജിദ്ദ കെഎംസിസി

തേഞ്ഞിപ്പലം: ജോലി സ്ഥലത്ത് മരിച്ച ഹംസയുടെ കുടുംബത്തിന്റെ ജീവിതോപാധിക്കായി ജിദ്ദ കെഎംസിസി നിര്‍മിച്ച് നല്‍കുന്ന കോട്ടേസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കുറ്റി അടിക്കല്‍ കര്‍മം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം...

എടവണ്ണ സിഎച്ച് സെന്ററിനു ഫണ്ട് കൈമാറി

ജിദ്ദ: എടവണ്ണ സി എച്ച് സെന്റര്‍ അന്തേവാസികള്‍ കൂട്ടിരിപ്പുകാര്‍ക്കും പാവപ്പെട്ട രോഗികള്‍ക്കും വേണ്ടിയുള്ള സാമ്പത്തിക സഹായം എടവണ്ണ പഞ്ചായത്ത് ജിദ്ദ കെഎംസിസി സ്വരൂപിച്ച ഫണ്ട് സീതിഹാജി സൗധത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കെഎംസിസി...

ജിദ്ദയിലെ ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

ജിദ്ദ: ജിദ്ദയില്‍ ദീര്‍ഘ കാലം പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടില്‍ നിര്യാതനായി. തിരൂരങ്ങാടി സ്വദേശി എം പി അബ്ദുല്‍ ഹമീദ് (63) ആണ് മരിച്ചത്. ജിദ്ദയില്‍ പാച്ചി ചോക്ലേറ്റ് ഷോപ്പ് ജീവനക്കാരനായിരുന്നു. ഉദരസംബന്ധമായ...

ലക്കി സോക്കർ കൊട്ടപ്പുറം ഫുട്ബാൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു

ജിദ്ദ: യുറോകപ്പ്, കോപ്പ അമേരിക്ക ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറം 'യുറോ-കോപ്പ 2021'എന്ന പേരിൽ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ഈ കോവിഡ് മഹാമാരിയിലും ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി...

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈ നട്ടു

ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൃക്ഷ തൈ നട്ടു .ജിദ്ദ പാലക്കാട് ജില്ലാ കെഎംസിസി സെക്രട്ടറി സക്കീർ നൽകത്ത് , വൈസ് പ്രസിഡണ്ട് ഹുസൈൻ കരിങ്കറ ,കുഞ്ഞിമുഹമ്മദ്...

പ്രവാസി വിരുദ്ധ വാക്സിൻ നയം: ജിദ്ദ കെ.എം.സി.സി. ഹൈക്കോടതിയിൽ ഹർജി നൽകി

പ്രവാസികളെ ബുദ്ധിമുട്ടാക്കുന്ന വാക്സിനേഷൻ നയത്തിനെതിരെ ജിദ്ദ കെ.എം.സി.സി.യും ജിദ്ദയിലെ സഹ്റാനി ഗ്രൂപ്പ് സി.ഇ.ഒ. റഹീം പട്ടർകടവനും ഹൈക്കോടതിയിൽ ഹർജി നൽകി. ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് വി.പി....

അറബി പ്രഭാഷണ മല്‍സരത്തില്‍ വിജയികളായി

ജിദ്ദ: വിദ്യാര്‍ഥികളുടെ അറബി ഭാഷാ നൈപുണ്യം വികസിപ്പിക്കുന്നതിനായി സൗദി വിദ്യഭ്യാസ മന്ത്രാലയത്തിനു കീഴില്‍ വിദേശ വിദ്യാഭ്യാസ വിഭാഗം അനറബി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗ മല്‍സരത്തില്‍ മദാഇന്‍ അല്‍ ഫഹദ് മഹ്ദ് അല്‍ ഉലൂം...

പര്യവസാനം നിര്‍ണായകമാണ്: എം അബ്ദുറഹ്‌മാന്‍ സലഫി

ജിദ്ദ: ജീവിതവിജയത്തിന്ന് കാരണ മായിത്തീരുക മനുഷ്യന്റെ അവസാന കാല കര്‍മ - വിശ്വാസ ഫലങ്ങളിലൂടെ യായിരിക്കുമെന്നും, കഴിഞ്ഞു പോയ കാലവും കര്‍മ്മവുമല്ല മറിച്ചു ജീവിതാന്ത്യത്തിലെ കര്‍മ ഫലമായിരിക്കും അവന്റെ വിജയത്തിന്ന് നിദാനമാവുക എന്ന്...

പ്രവാസി യുവതിയുടെ മൃതദേഹം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി

റിയാദ്: സൗദി അറേബ്യയില്‍ എത്യോപ്യന്‍ യുവതിയുടെ മൃതദേഹം കെട്ടിടത്തില്‍ നിന്ന് തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. ജിദ്ദയിലെ റെഡ് സീ നഗരത്തിലാണ് സംഭവം. അല്‍സഫ ജില്ലയിലെ താമസ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന...

ഓറഞ്ച് പെട്ടികള്‍ക്കകത്ത് മയക്കുമരുന്ന്; സൗദി കസ്റ്റംസ് പിടികൂടിയത് 52 ലക്ഷം ലഹരി ഗുളികകള്‍

റിയാദ്: ജിദ്ദ തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഓറഞ്ച് പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 52 ലക്ഷം ലഹരി ഗുളികകളാണ് പിടികൂടിയത്. കസ്റ്റംസിന്റെ സഹകരണത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ആണ് പരിശോധന...

കാറ്റടിക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ച് ജിദ്ദയില്‍ മലയാളി മരിച്ചു

ജിദ്ദ: വാഹനത്തിന്റെ ടയറില്‍ കാറ്റടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. ജിദ്ദ അല്‍ഖുംറയിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ കോഴിക്കോട് സിറ്റി കുണ്ടുങ്ങല്‍ സ്വദേശിയും കല്ലായി മനാരിയില്‍ താമസിക്കുന്നയാളുമായ മുഹമ്മദ് റഫീക്ക് (ഉപ്പുട്ടു മാളിയേക്കല്‍)...

ജിദ്ദയില്‍ കുടുങ്ങിയ മലയാളികളെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിച്ചു

ജിദ്ദ: കൊച്ചിയിലേക്ക് ചാര്‍ട്ടര്‍ ചെയ്ത വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് ജിദ്ദയില്‍ കുടുങ്ങിയ മലയാളികളെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് നാട്ടിലെത്തിച്ചു. മുംബൈ വഴി തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് ഇവരെ കയറ്റിവിട്ടത്. ഇന്ത്യന്‍ വ്യോമയാന വകുപ്പ് അനുമതി...

വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് 13 കവര്‍ച്ചകള്‍; സൗദിയില്‍ യുവതി ഉള്‍പ്പെട്ട കൊള്ളസംഘത്തെ പിടികൂടി

ജിദ്ദ: നിരവധി മോഷണങ്ങള്‍ നടത്തിയ യുവതി ഉള്‍പ്പെട്ട അഞ്ചംഗ കവര്‍ച്ചാ സംഘത്തെ ജിദ്ദയില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. പൂട്ടുകള്‍ പൊളിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിച്ച് പണവും വിലപിടിച്ച വസ്തുക്കളും കവരുന്നത്...

ജിദ്ദയിലെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഡോ. അങ്കമുത്തു വിടപറഞ്ഞു; മരണം രോഗികള്‍ ടോക്കണ്‍ എടുത്ത് കാത്തുനില്‍ക്കേ

ജിദ്ദ: ജിദ്ദിയിലെ മലയാളികള്‍ക്കിടയില്‍ ഏറെ പ്രശസ്തനായ ഡോക്ടര്‍ വിട പറഞ്ഞത് രോഗികള്‍ ടോക്കണ്‍ എടുത്ത് കാത്തുനില്‍ക്കവേ. ഹൃദയാഘാതത്തെ തുടര്‍ന്നാണ് തമിഴ്‌നാട് ഈരോട് സ്വദേശി അങ്കമുത്തു തങ്കവേല്‍ (58) മരിച്ചത്. ഷറഫിയയില്‍ പ്രവര്‍ത്തിക്കുന്ന ബദര്‍തമാം...

നടുറോഡില്‍ വടിവാളുമായി സംഘര്‍ഷം; ജിദ്ദയില്‍ ആറുപേര്‍ അറസ്റ്റില്‍

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ നടുറോഡില്‍ പാകിസ്താനികള്‍ ഏറ്റമുട്ടി. വടികളുപയോഗിച്ച് ചേരിതിരിഞ്ഞ് ആക്രമിക്കുന്ന പാകിസ്താനികളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നഗരമധ്യത്തിലെ ബാബ്ശരീഫിലാണ് പാകിസ്താനികള്‍ ചേരിതിരിഞ്ഞ് ആക്രമിച്ചത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെ പിന്തിരിപ്പിക്കാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും...

ലോകത്തെ ഏറ്റവും വലിയ താഴികക്കുടം ജിദ്ദയില്‍ ഒരുങ്ങുന്നു

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടം (ഖുബ്ബ) ജിദ്ദയില്‍ ഒരുങ്ങുന്നു. 'ജിദ്ദ സൂപ്പര്‍ ഡോം' എന്ന പേരിലുള്ള താഴികക്കുടം മദീന റോഡില്‍ കിങ് അബ്ദുല്ല അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനടുത്തായാണ് ഉയരുന്നത്. തൂണുകളില്ലാതെ മേല്‍ക്കൂര മാത്രമായി പൂര്‍ണമായും...

ഒരേ ദിവസം രണ്ട് സജീവ പ്രവര്‍ത്തകരുടെ മരണം; വേര്‍പാട് താങ്ങാനാവാതെ ജിദ്ദയിലെ ഐസിഎഫ് പ്രവര്‍ത്തകര്‍

ജിദ്ദ: ജിദ്ദയിലെ സജീവ ഐസിഎഎഫ് പ്രവര്‍ത്തകരായ രണ്ട് മലപ്പുറം സ്വദേശികള്‍ ഒരേദിവസം യാത്രയായി. പ്രിയപ്രവര്‍ത്തകരുടെ വേര്‍പാട് താങ്ങാനാവാതെ സഹപ്രവര്‍ത്തകര്‍. മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം അബ്ദുനാസര്‍ (52), അരീക്കോട് വടശ്ശേരി സ്വദേശി...

Most Read