Tags Job cut
Tag: job cut
കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം യുഎഇയിലെ കമ്പനികള്‍ തിരിച്ചുകൊടുക്കുന്നു
ദുബൈ: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ കോവിഡ് കാലത്ത് വെട്ടിക്കുറച്ച തൊഴിലാളികളുടെ ശമ്പളം തിരിച്ചു നല്‍കിത്തുടങ്ങി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ നിരവധി കമ്പനികള്‍ 30 ശതമാനം വരെ ശമ്പളം വെട്ടിക്കുറച്ചിരുന്നു....
മന്ത്രിസഭയില്‍ ശുപാര്‍ശ സമര്‍പ്പിച്ചു; കുവൈത്തില്‍ അഞ്ച് ലക്ഷത്തിലേറെ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും
കുവൈത്ത് സിറ്റി: തൊഴില്‍ വിപണിയിലെ അസന്തുലിതത്വം ക്രമീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശുപാര്‍ശ നടപ്പായാല്‍ അഞ്ച് ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് കുവൈത്തി പത്രമായ അല്‍ഖബസ് റിപോര്‍ട്ട് ചെയ്തു.
സാമ്പത്തികകാര്യ സഹമന്ത്രി മറിയം അല്‍ അഖീല്‍ കുവൈത്ത്...
എമിറേറ്റ്സ് എയര്‍ലൈന്‍സ് കൂടുതല്‍ ജീവനക്കാരെ ഒഴിവാക്കുന്നു
ദുബൈ: കൊവിഡ് മഹാമാരി പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. കൂടുതല്‍ പൈലറ്റുമാരെയും ക്യാബിന് ക്രൂ അംഗങ്ങളെയുമാണ് ഈ ആഴ്ചയും പിരിച്ചു വിടുകയെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് വക്താവ് മാധ്യമങ്ങളെ...
ഖത്തര്‍ പെട്രോളിയം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു; പ്രഖ്യാപനം പെരുന്നാളിന് ശേഷം
ദോഹ: എണ്ണ, വാതക വിപണിയില്‍ ഉണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തര്‍ പെട്രോളിയം ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ചെലവ് ചുരുക്കാനും പദ്ധതിയിടുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് എണ്ണവിപണിയിലുണ്ടായ പ്രതിസന്ധിയാണ് നടപടിക്ക് പിന്നിലെന്ന് റോയിട്ടേഴ്സ്...