Monday, May 10, 2021
Tags Joe biden

Tag: joe biden

യു.എസ് കാപ്പിറ്റോൾ മന്ദിരത്തിന്‍റെ ബാരിക്കേഡിലേക്ക് കാർ ഇടിച്ചുകയറ്റി; നടുക്കം രേഖപ്പെടുത്തി ജോ ബൈഡൻ

വാഷിംഗ്ടണ്‍: യു.എസ് കാപ്പിറ്റോള്‍ മന്ദിരത്തിന്റെ ബാരിക്കേഡിലേക്ക് കാര്‍ ഇടിച്ചുകയറ്റി. ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചു. ഇന്നലെ കാപ്പിറ്റോള്‍ മന്ദിരത്തിന്റെ ബാരിക്കേഡിലേക്ക് കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ സംഭവസ്ഥലത്ത് തന്നെ...
00:05:13

കാപിറ്റോളിൽ തകർന്നത് അമേരിക്കൻ ജനാധിപത്യ ബഡായി

ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യരാഷ്ട്രം എന്നാണ് അമേരിക്കയെ കുറിച്ച് പറയുന്നത്. പക്ഷേ, കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇന്ത്യന്‍ സമയം ഒരു മണിയോടെ വാഷിങ്ടണിലെ കാപ്പിറ്റോളില്‍ നടന്ന കലാപത്തിനു മുന്നില്‍ ഈ വിശേഷണം ദുര്‍ബ്ബലവും...

ഇറാനെ ആക്രമിക്കാനുള്ള മുന്നൊരുക്കങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാന്‍ ഇസ്രായേല്‍; അമേരിക്ക ആണവ കരാറിലേക്ക് മടങ്ങിയാല്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമായ സൂചന

തെല്‍ അവീവ്: ഇറാനെ ആക്രമിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പുനരവലോകനം ചെയ്യാന്‍ നിര്‍ദേശം നല്‍കി ഇസ്രായേല്‍. ഇറാനുമായി 2015ലെ ആണവ കരാറിലേക്ക് അമേരിക്ക മടങ്ങുന്നത് തെറ്റായ ചുവട് വയ്പ്പായിരിക്കുമെന്നും ഇസ്രായേല്‍. തെല്‍ അവീവ് യൂനിവേഴ്‌സിറ്റിയിലെ ഇന്‍സറ്റിറ്റിയൂട്ട്...

അമേരിക്കയ്ക്ക് പുതുദിനം; ജോ ബൈഡന്‍ അധികാരമേറ്റു

വാഷിങ്ടണ്‍: അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും അധികാരമേറ്റു. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന...

പ്രസിഡന്റായി ബൈഡനെയും വൈസ് പ്രസിഡന്റായി കമല ഹാരിസിനെയും യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു. കമല ഹാരിസിനെ വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്നതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ്...

ട്രംപിന്റെ നയങ്ങള്‍ പൊളിച്ചെഴുതാന്‍ ബൈഡന്‍; ഉടന്‍ മാറ്റം വരുത്തേണ്ട നയങ്ങളുടെ പട്ടിക തയ്യാറാക്കി

വാഷിംങ്ടണ്‍: അമേരിക്കയില്‍  ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ സമഗ്രമായി പൊളിച്ചെഴുതാന്‍ നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍ തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടന്‍ ബൈഡന്‍ റദ്ദാക്കും. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള...

ജോ ​ബൈ​ഡ​ന് ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രിയുടെ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം

മസ്‌കത്ത്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അഭിനന്ദന സന്ദേശം അയച്ചു. അമേരിക്കന്‍ ജനതയുടെ വിശ്വാസം നേടിയെടുക്കാന്‍ ജോ ബൈഡന് കഴിഞ്ഞുവെന്ന് സുല്‍ത്താന്‍ സന്ദേശത്തില്‍...

300 ഇലക്​ടറൽ വോട്ടുകൾ നേടി വിജയിക്കുമെന്ന്​ ഡെമോ​ക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 300 ഇലക്ടറല്‍ വോട്ടുകള്‍ നേടി വിജയിക്കുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. അമേരിക്കയില്‍ മുഴുവന്‍ നന്നായി പ്രവര്‍ത്തിച്ചു എന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയം ഉറപ്പായതോടെ ജോ...

ബൈഡന്റെ വിജയം 17 സീറ്റ് അകലെ; നിയമ നടപടി ഭീഷണിയുമായി ട്രംപ് ടീം

വാഷിങ്ടണ്‍: ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയ പ്രതീക്ഷിയുമായി ജോ ബൈഡന്‍ മുന്നേറുമ്പോള്‍ തോല്‍വി മണത്ത ഡോണള്‍ഡ് ട്രംപ് ടീം നിയമ നടപടി ഭീഷണിയുമായി രംഗത്തെത്തി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ എന്ന...

ഇഞ്ചോടിഞ്ച് പോരാട്ടം; ട്രംപോ, ബൈഡനോ?

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് മത്സരം. നിലവില്‍ 223 ഇലക്ടറല്‍ കോളജുകള്‍ ബൈഡന്‍ നേടിയപ്പോള്‍ ട്രംപിനൊപ്പം നിലവില്‍ 212 ഇലക്ടറല്‍ കോളജ് അംഗങ്ങളാണുള്ളത്. എന്നാല്‍ ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപിനോടൊപ്പമാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ...

ട്രംപോ ബൈഡനോ ? അമേരിക്ക ഇന്ന് തീരുമാനിക്കും

വാഷിങ്ടന്‍: അടുത്ത യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ അമേരിക്ക ഇന്നു പോളിങ് ബൂത്തിലേക്ക്. നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നില പരുങ്ങലിലാണെന്നാണ് പൊതുവേയുള്ള റിപോര്‍ട്ടുകള്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുന്ന ഇപ്പോഴത്തെ പ്രസിഡന്റ്...

Most Read