ദോഹ: കൊറോണവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒഖാഫ് മന്ത്രാലയം ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ തുടര്‍ന്ന് ആളൊഴിഞ്ഞ ഖത്തറിലെ മസ്ജിദുകളില്‍ വേറിട്ട അനുഭവമുണ്ടായത് ഗ്രാന്‍ഡ് മോസ്ക്കില്‍ മാത്രം. റമദാനില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച ഖത്തറിലെ ഏക മസ്ജിദാണ് ഗ്രാന്‍ഡ്...