Monday, July 26, 2021
Tags Juvenile whale Sharks

Tag: Juvenile whale Sharks

ദുബയില്‍ 12 മീറ്റര്‍ നീളവും 15 ടണ്‍ ഭാരവുമുള്ള കൂറ്റന്‍ തിമിംഗലം കരക്കടിഞ്ഞു

ദുബൈ: ദുബയില്‍ 12 മീറ്റര്‍ നീളവും 15 ടണ്‍ ഭാരവുമുള്ള ആണ്‍ തിമിംഗലം കരക്കടിഞ്ഞു. ബ്രൈഡെ വിഭാഗത്തില്‍പ്പെട്ട തിമിംഗലത്തിന്റെ ജഡമാണ് ജബല്‍ അലി കനാലില്‍ അടിഞ്ഞത്. തിമിംഗലത്തിന്റെ ജഡം തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി സുരക്ഷിത സ്ഥാനത്തേക്ക്...

ജു​വ​നൈ​ല്‍ തി​മിം​ഗി​ല സ്രാ​വു​ക​ളു​ടെ സം​ര​ക്ഷണം: അ​ല്‍ ബാ​ഹി​യ, അ​ല്‍ റ​ഹ മേ​ഖ​ല​യി​ല്‍ ജ​ല ഗ​താ​ഗ​തത്തിന് നിരോധനം

അബൂദാബി: ജുവനൈല്‍ തിമിംഗില സ്രാവുകളുടെ സംരക്ഷണത്തിനായി തലസ്ഥാനത്തെ അല്‍ റഹ, അല്‍ ബാഹിയ തീരത്ത് കൂടിയുള്ള ജല ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അബൂദാബി മാരിടൈം അധികൃതര്‍. യന്ത്രവത്കൃത ബോട്ടുകളുടെ ഗതാഗതവും, ജെറ്റ് സ്‌കീ,...

Most Read