Tuesday, September 28, 2021
Tags Kahramaa

Tag: kahramaa

താഴേക്കിടയിലുള്ള ജോലികളിലും സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി കഹ്‌റമ; പ്രവാസികള്‍ക്ക് ആശങ്ക

ദോഹ: കൂടുതല്‍ ജോലികള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍(കഹ്‌റമ). പ്രധാന പോസ്റ്റുകളില്‍ 98 ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയായതായി കഹ്‌റമ ഹ്യൂമന്‍ റിസോഴ്‌സ് ഡിപാര്‍ട്ട്‌മെന്റിലെ സീനിയര്‍ റിക്രൂട്ട്‌മെന്റ്...

ഉപഭോക്താക്കളുടെ തൃപ്തി അറിയാന്‍ കഹ്‌റമ സര്‍വേ നടത്തുന്നു

ദോഹ: ഉന്നത നിലവാരത്തിലുള്ള സേവനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍(കഹ്‌റമ) ഉപഭോക്താക്കളുടെ തൃപ്തി അറിയുന്നതിനുള്ള സര്‍വേ(കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ സര്‍വേ 2021) നടത്തുന്നു. കഹ്‌റമയുടെ സേവനത്തെക്കുറിച്ച് ഉപഭോക്താക്കള്‍ എന്ത്...

ഈ മാസം മുതല്‍ ഖത്തറില്‍ വെള്ളത്തിന് ചെലവേറും

ദോഹ: കഹ്‌റമ ഏര്‍പ്പെടുത്തിയ ശുചീകരണ ഫീസ് ഈ മാസം മുതല്‍ നിലവില്‍ വരും. ഇതോടെ പ്രവാസികളും സ്ഥാപനങ്ങളും നിലവിലുള്ള ജലോപഭോഗ ബില്ലിനൊപ്പം 20 ശതമാനം അധിക തുക നല്‍കേണ്ടി വരും. 2021 ജനുവരി...

കഹ്‌റമ ഈ വര്‍ഷം അവസാനത്തോടെ 60,000 സ്മാര്‍ട്ട് മീറ്ററുകള്‍ ഘടിപ്പിക്കും

ദോഹ: ഉപഭോക്താക്കള്‍ക്ക് വൈദ്യുത ഉപഭോഗം കൃത്യമായി അറിയാനും പ്രീപേമെന്റ് നടത്താനും സൗകര്യപ്പെടുന്ന 60,000 സ്മാര്‍ട്ട് മീറ്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് കഹ്‌റമ. ഈ വര്‍ഷം അവസാനത്തോടെ ഇത് പൂര്‍ത്തിയാക്കും. ജര്‍മന്‍ കമ്പനിയായ സീമെന്‍സിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട്...

കഹ്‌റമ വര്‍ഷം തോറും 100 ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ തുടങ്ങും

ദോഹ: വര്‍ഷം തോറും 100 വീതം ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ തുടങ്ങാന്‍ ഖത്തര്‍ ജനറല്‍ ഇല്ക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍(കഹ്‌റമ) പദ്ധതി തയ്യാറാക്കി. റിന്യൂവബിള്‍ ഊര്‍ജ ഉപഭോഗം പ്രോല്‍സാഹിപ്പിക്കുകയും കാര്‍ബണ്‍ ബഹിര്‍ഗമനം...

ഉപഭോക്താക്കളെ സ്വയം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനവുമായി കഹ്‌റമ

ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തില്‍ വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താക്കളെ ഓട്ടമാറ്റിക്കലി രജിസ്റ്റര്‍ ചെയ്യുന്ന സ്മാര്‍ട്ട് സര്‍വീസ് കഹ്‌റമ ആരംഭിച്ചു. പുതിയ സംവിധാനപ്രകാരം കഹ്‌റമയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക അപേക്ഷയോ...

Most Read