Saturday, July 24, 2021

ഉലകനായകന്‍ കമല്‍ ഹാസന് ഇന്ന് 66ാം പിറന്നാള്‍; സിനിമയില്‍ അറുപതും

ഇന്ത്യന്‍ സിനിമയുടെ ഉലകനായകന്‍ കമല്‍ ഹാസന് ഇന്ന് 66ാം പിറന്നാള്‍. ലോകമെമ്പാടുമുള്ള ആരാധകര്‍ പ്രിയതാരത്തിന് ജന്മദിനാശംസകള്‍ നേരുകയാണ്. അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍രംഗങ്ങളിലെ കൃത്യത അങ്ങനെ നീളുന്നു ഉലകനായകന്റെ വിശേഷണങ്ങള്‍. പിറന്നാള്‍...

Most Read