Saturday, May 15, 2021
Tags Kannur airport

Tag: kannur airport

കണ്ണൂര്‍ വിമാനത്താവളത്തില്‍ കാര്‍ഗോ കോംപ്ലക്‌സ് ഉടന്‍ പൂര്‍ത്തിയാവും

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ കാര്‍ഗോ കോംപ്ലക്സിന്റെ ആദ്യഘട്ടം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കിയാല്‍. കാര്‍ഗോ കോംപ്ലക്‌സ് തുടങ്ങണമെന്ന യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള മുറവിളിക്കാണ് ഇതോടെ അന്ത്യമാവുന്നത്. വിമാനത്താവളത്തിനോട് ചേര്‍ന്ന സ്ഥലത്ത് 1200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ്...

കണ്ണൂര്‍ വിമാനത്താവളത്തില്‍ കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ കോടികളുടെ ധൂര്‍ത്ത്; 74 ലക്ഷം മുടക്കിയിട്ടും ഒന്നും നടന്നില്ല

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി/യുടെ പേരില്‍ കോടികളുടെ ധൂര്‍ത്ത്. ഒരു വര്‍ഷത്തേക്ക് കെപിഎംജി എന്ന കമ്പനിക്ക് 74 ലക്ഷം രൂപ നല്‍കിയെങ്കിലും പുതിയ പദ്ധതികളൊന്നും നടപ്പിലായില്ല. മൂന്ന് വര്‍ഷത്തേക്ക് പതിനാല് കോടി...

Most Read