Tuesday, July 27, 2021
Tags Kannur

Tag: kannur

കണ്ണൂര്‍ സ്വദേശി ഒമാനില്‍ ന്യൂമോണിയ ബാധിച്ചു മരിച്ചു

സലാല: കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഒമാനിലെ സലാലയില്‍ മരിച്ചു. കൊട്ടാരത്തില്‍ റഹീസ് (38) ആണ് ന്യുമോണിയ ബാധിച്ചു മരിച്ചത്. കണ്ണൂര്‍ ജില്ലാ മട്ടന്നൂര്‍ മെരുവമ്പായി മൂന്നാം പീടിക ഷഫീനാസില്‍ ലത്തിഫിന്റെയും ഖദിജയുടെയും മകനാണ്....

ശ്രീകണ്ഠപുരത്തെ മാല കവര്‍ച്ച; മുന്‍ പ്രവാസി അറസ്റ്റില്‍

ശ്രീകണ്ഠപുരം: വ്യാപാരിയായ സ്ത്രീയുടെ മാല പട്ടാപ്പകല്‍ കവര്‍ന്ന കേസില്‍ മുന്‍ പ്രവാസിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ശ്രീകണ്ഠപുരം കാഞ്ഞിലേരി ആലക്കുന്നിലെ തേക്കിലക്കാട്ടില്‍ ടി സി ജോസ് എന്ന ജോമോനെയാണ് (54) ശ്രീകണ്ഠപുരം പോലിസ് അറസ്റ്റ്...

കണ്ണൂരില്‍ 9 വയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊന്നു; മാതാവ് അറസ്റ്റില്‍

കണ്ണൂര്‍: ചാലാട് കുഴിക്കുന്നില്‍ ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. രാജേഷ്-വാഹിദ ദമ്പതിമാരുടെ മകള്‍ അവന്തികയുടെ ദുരൂഹ മരണം കൊലപാതകമാണെന്ന് പോലിസ് സ്ഥിരീകരിച്ചു. കേസില്‍ മാതാവ് വാഹിദയെ പോലിസ് അറസ്റ്റ് ചെയ്തു. മകളെ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണം മാലിന്യക്കൂമ്പാരത്തില്‍ ഒളിപ്പിച്ച നിലയില്‍

കണ്ണൂര്‍: വിദേശത്ത് നിന്നുള്ള സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം ശക്തമാകുന്നതിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നു കസ്റ്റംസ് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിനുള്ളില്‍ മാലിന്യങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന...

റോഡരികില്‍ നില്‍ക്കേ നിയന്ത്രണംവിട്ട് വന്ന വാഹനമിടിച്ച് ഖത്തറില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ വാഹനമിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. മുല്ലക്കൊടികിഴക്കേടത്ത് വടക്കേ പുരയില്‍ നൗഷാദ്(46) ആണ് മരിച്ചത്. ദോഹയിലെ മതാര്‍ ഖദീമില്‍ താമസിക്കുന്ന കെട്ടടത്തിന് സമീപം കൂട്ടുകാരുമായി സംസാരിച്ചു നില്‍ക്കവേയാണ് ദുരന്തമുണ്ടായത്. നിയന്ത്രണം വിട്ട്...

കണ്ണൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി

ഷാര്‍ജ: യുഎഇയില്‍ പ്രവാസിയായ കണ്ണൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി. മാണിയൂര്‍ കൊവ്വത്തല കിരണ്‍ കുമാര്‍ (49) ആണ് മരിച്ചത്. കോവിഡ് മുക്തനായ ശേഷമുണ്ടായ ന്യൂമോണിയയും അനുബന്ധ രോഗങ്ങളുമാണ് മരണത്തിനിടയായത്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍...

പ്രചാരണ ബോര്‍ഡ് കെട്ടുന്നതിനിടെ എംഎസ്എഫ് പ്രവര്‍ത്തകന്‍ ഷോക്കേറ്റു മരിച്ചു

കണ്ണൂര്‍: മട്ടന്നൂരില്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡ് കെട്ടുന്നതിനിടെ എംഎസ്എഫ് പ്രവര്‍ത്തകന്‍ ഷോക്കേറ്റു മരിച്ചു. കാശിമുക്ക് സ്വദേശി മുഹമ്മദ് സിനാന്‍(21) ആണ് മരിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വൈദ്യുതി പോസ്റ്റിന്റെ...

തദ്ദേശ തെരഞ്ഞെടുപ്പ്: അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. അതിശക്തമായ പ്രചാരണം നടന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മികച്ച പോളിങ്ങാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ രണ്ടുഘട്ടമായി പത്ത് ജില്ലകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ ഏഴ്...

കണ്ണൂരില്‍ പ്രവാസി യുവാവും മാതാവും തൂങ്ങിമരിച്ച നിലയില്‍

ആലക്കോട്: കണ്ണൂര്‍ ആലക്കോട് തിമിരിയില്‍ പ്രവാസി യുവാവിനെയും അമ്മയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിമിരി ചെവമ്പുക്കരയിലെ ശ്യാമള (65), മകന്‍ സന്ദീപ്(34) എന്നിവരാണു മരിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു. സന്ദീപിനെ...

കണ്ണൂരില്‍ ക്വാരന്റീനില്‍ കഴിഞ്ഞിരുന്ന പ്രവാസി തലച്ചോറിലെ രക്തസ്രാവം മൂലം മരിച്ചു

കണ്ണൂര്‍: ക്വാരന്റീനില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസി രക്തസമ്മര്‍ദ്ദം കൂടി മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശിയായ ഷംസുദ്ദീന്‍ ആണ് മരിച്ചത്. തലച്ചോറിലെ രക്തസ്രവമാണ് മരണ കാരണമെന്നാണ് വിവരം. പരിയാരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. മരണ ശേഷം...

കണ്ണൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

ദോഹ: കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദോഹയില്‍ നിര്യാതനായി. വാടിക്കല്‍ സുല്‍ത്താന്‍ തോട് സെയ്താര്‍ റോഡ് സ്വദേശി ലുഖ്മാന്‍ ചേരിച്ചി(57) ആണ് മരിച്ചത്. കണ്ണൂര്‍ നെടുവമ്പ്രത്തായിരുന്നു താമസം. രണ്ടു ദിവസം...

Most Read