Wednesday, September 22, 2021
Tags Karipur airport

Tag: karipur airport

ഖത്തര്‍ എയര്‍വേസ് വിമാനത്തിലെത്തിയ യുവതിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 25 കോടിയുടെ ഹെറോയിന്‍ പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി പിടിയിലായി. സാംബിയ സ്വദേശി ബിഷാലെ തോപ്പോയെയാണ് അഞ്ച് കിലോ ഹെറോയിനുമായി ഡിആര്‍ഐ പിടികൂടിയത്. യുവതിയെ ചോദ്യംചെയ്തുവരികയാണ്. കെനിയയിലെ നെയ്റോബിയില്‍നിന്നാണ് യുവതി വന്നത്. ബുധനാഴ്ച...

രാമനാട്ടുകര സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന് സിപിഎം ബന്ധം; അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ കാണാതായി

കണ്ണൂര്‍: രാമനാട്ടുകര അപകടവും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിക്ക് സിപിഎം ബന്ധം. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയും അടുത്ത സുഹൃത്തുക്കളാണ്. രണ്ടു പേരും ചുവന്ന വസ്ത്രങ്ങള്‍...

ദുബയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം 32 മണിക്കൂര്‍ വൈകി

ദുബൈ: യാത്രക്കാരെ 32 മണിക്കൂര്‍ ദുരിതത്തിലാക്കി ഒടുവില്‍ സ്‌പൈസ് ജെറ്റ് വിമാനം കോഴിക്കോട്ടേക്ക് പറന്നു. ഇന്നലെ പുലര്‍ച്ചെ 4.55 ന് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു കരിപ്പൂരിലേക്കു പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് എസ്...

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും; ഖത്തര്‍, സൗദി, യുഎഇ വിമാനക്കമ്പനികള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ ഉടനെ സര്‍വീസ് ആരംഭിക്കാന്‍ ധാരണ. ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനക്കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് സര്‍വീസ് പുനരാരംഭിക്കാനാകുമെന്ന വിലയിരുത്തല്‍. ഡിജിസിഎയുടെ നിര്‍ദേശപ്രകാരം ചേര്‍ന്ന യോഗത്തില്‍ എയര്‍...

കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്ക്

കരിപ്പൂര്‍:കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്ക് സര്‍വീസ് നടത്തേണ്ട സൗദി എയര്‍ലൈന്‍സ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു. എയര്‍ ഇന്ത്യ ജംബോ സര്‍വീസും താത്കാലികമായി പിന്‍വലിച്ചു. എയര്‍...

കരിപ്പൂരില്‍ സ്വര്‍ണവും മൊബൈല്‍ ഫോണുകളും പിടികൂടി

കോഴിക്കോടറ: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ശ്രമിച്ച സ്വര്‍ണവും മൊബൈല്‍ ഫോണുകളും പിടികൂടി. ദുബയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് ഇവ പിടികൂടിയത്. ചെരുപ്പില്‍ ഒളിപ്പിച്ച് കടത്തിയ 117 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്....

Most Read