Thursday, July 29, 2021
Tags KASARAGOD DEATH

Tag: KASARAGOD DEATH

കാസര്‍കോഡ് സ്വദേശി സൗദിയില്‍ പൊള്ളലേറ്റ് മരിച്ചു

റിയാദ്: കാസര്‍കോഡ് സ്വദേശി സൗദി അറേബ്യയില്‍ പൊള്ളലേറ്റ് മരിച്ചു. മഞ്ചേശ്വരം കടമ്പാടര്‍ നീറ്റലപ്പുര വീട്ടില്‍ ഉമര്‍ ഫാറൂഖ് (33) ആണ് മരിച്ചത്. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ വ്യവസായ നഗരത്തില്‍ മാന്‍പവര്‍ കമ്പനിയില്‍ സൂപ്പര്‍വൈസറുമായിരുന്നു...

കാസര്‍കോട് ചികില്‍സ കിട്ടാതെ ഒരാള്‍കൂടി മരിച്ചു; കര്‍ണാടകയുടെ ക്രൂരത മൂലം ജീവന്‍ പൊലിഞ്ഞത് 8 പേര്‍ക്ക്

കാസര്‍കോഡ്: കര്‍ണാടക അതിര്‍ത്തി അടച്ചതുമൂലം കാസര്‍കോട് ജില്ലയില്‍ ചികിത്സ കിട്ടാതെ ഒരു രോഗികൂടി മരിച്ചു. ഹൊസങ്കടി സ്വദേശി രുദ്രപ്പയാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം എട്ടായി. അതിര്‍ത്തി അടച്ചതുമൂലം...

Most Read