Tags Kasaragod news
Tag: kasaragod news
നാടിനെ നടുക്കി ദുരന്തം; കാസര്‍കോഡ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു; സംഭവം നോമ്പുതുറ സമയത്ത്
കാഞ്ഞങ്ങാട്: ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാവാ നഗറിലെ നുറുദ്ദീന്റെയും മഹ്റൂഫിന്റെയും മകന് മുഹമ്മദ് ബാഷിര്‍ (4), നാസറിന്റെയും താഹിറയുടെയും മകന് അജ്നാസ് (6), സാമിറിന്റെയും റസിയയുടെയും...