Friday, July 30, 2021
Tags Kasaragod

Tag: kasaragod

ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

കാസര്‍കോട്: നുള്ളിപ്പാടിയില്‍ ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെ മകന്‍ ഒന്നര വയസ്സുള്ള അന്‍വേദാണ് നാടിനെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞത്. ഇന്നലെയായിരുന്ന സംഭവം. വീടിനകത്തു കളിച്ചുകൊണ്ടിരിക്കെ വൈകുന്നേരം കുട്ടി കുഴഞ്ഞുവീണിരുന്നു. എന്നാല്‍,...

കോഴി കിണറ്റില്‍ വീണു; രക്ഷിക്കാന്‍ ഇറങ്ങിയയാള്‍ തളര്‍ന്നു വീണു; ഒടുവില്‍ രക്ഷക്കെത്തി ഫയര്‍ ഫോഴ്‌സ്

കാസര്‍കോഡ്: കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഇറങ്ങിയയാള്‍ തളര്‍ന്നു വീണു. പള്ളിക്കര കൂട്ടക്കനി മൂലയടുക്കത്തെ ഗംഗാധരന്‍ (48) ആണ് കിണറ്റില്‍ നിന്നു മുകളിലേക്കു കയറുന്നതിനിടെ കൈ തളര്‍ന്നു കിണറ്റിലേക്കു വീണത്. ഇന്നലെ രാവിലെയാണു...

കാസര്‍കോഡ് പശുവുമായി വന്ന വാഹനത്തിന് നേരെ സംഘപരിവാര ആക്രമണം; പിക്കപ്പ് ഡ്രൈവര്‍ക്ക് പരിക്ക്

ആദൂര്‍ (കാസര്‍കോട്): കര്‍ണാടകയില്‍നിന്ന് ഫാമിലേക്ക് വളര്‍ത്താന്‍ പശുക്കളെ കൊണ്ടുവന്ന പിക്കപ് വാനിന് നേരെ സംഘപരിവാര ആക്രമണം. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ക്ക് മര്‍ദ്ദനം. ആദൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പരപ്പ ഫോറസ്റ്റ് ഓഫിസിന് സമീപത്താണ്...

ഒന്നരമാസം മുമ്പ് വിവാഹിതയായ യുവതി പ്രവാസിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി; യുവതിയുടെ ഇഷ്ടത്തിന് വിട്ട് കോടതി

കാസര്‍കോട്: ഗള്‍ഫുകാരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി കാമുകനൊപ്പം വിട്ടയച്ചു. കളനാട് അയ്യങ്കോലിലെ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സൗജാനയെയാണ് (25) കാമുകനായ റാഷിദിനോടൊപ്പം പോകാന്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്കു മടങ്ങാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുകയായിരുന്ന കാസര്‍കോഡ് സ്വദേശി മരിച്ചു

റിയാദ്: ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങാനിരുന്ന കാസര്‍കോട് ചെമ്മനാട് സ്വദേശി കടവത്ത് മാഹിന്‍ (55) ജിദ്ദയില്‍ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അ്ന്ത്യം. ഒരാഴ്ചയിലേറെയായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍...

കാസര്‍കോഡ് കുമ്പളയില്‍ യുവാവിനെ വെട്ടിക്കൊന്നു

കാസര്‍കോഡ്: കാസര്‍കോട് കുമ്പള നായിക്കാപ്പില്‍ യുവാവിനെ വെട്ടിക്കൊന്നു. നായിക്കാപ്പ് സ്വദേശി ഹരീഷ്(38) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഹരീഷിന്റെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ഓയില്‍ മില്‍ ജീവനക്കാരനായ ഹരീഷ് ജോലി...

കാസര്‍കോഡ് സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: കാസര്‍കോട് തളങ്കര സ്വദേശി ഖത്തറില്‍ നിര്യാതനായി. ദീര്‍ഘകാലമായി ദോഹയില്‍ പ്രവാസിയായ നെല്ലിക്കുന്ന് ഗസ്സാലി നഗര്‍ എം പി അബ്ദുല്‍ ഹമീദ് (63) ആണ് മരിച്ചത്. ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1977ലാണ് അബ്ദുല്‍ ഹമീദ്...

കാസര്‍കോഡ് 16കാരിയെ എട്ടാംക്ലാസ് മുതല്‍ പീഡിപ്പിച്ചു; മദ്‌റസാ അധ്യാപകനായ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറത്ത് പതിനാറുകാരിയെ നിരന്തരം പീഡിപ്പിച്ച സംഭവത്തില്‍ മദ്‌റസാ അധ്യാപകനായ പിതാവ് അടക്കം നാല് പേര്‍ പിടിയില്‍. നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്. പിതാവ്...

കര്‍ണാടകയില്‍ നിന്ന് വരുന്നതിനിടെ മരിച്ച കാസര്‍കോഡ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നു വരുന്നതിനിടെ കാസര്‍കോട് വെച്ച് മരണപ്പെട്ട മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ ബി.എം അബ്ദുള്‍ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹം മരണപ്പെട്ടത്. ട്രൂനാറ്റ് പരിശോധന ഫലം പോസിറ്റീവ്...

Most Read