Sunday, August 1, 2021
Tags Kearala Local Body Election 2020

Tag: Kearala Local Body Election 2020

അപ്രതീക്ഷിത മുന്നേറ്റവുമായി എല്‍ഡിഎഫ്; എന്‍ഡിഎ നില മെച്ചപ്പെടുത്തി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ എല്‍.ഡി.എഫിന് ശക്തമായ മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളില്‍ 516ല്‍ എല്‍ഡിഎഫും 374ല്‍ യുഡിഎഫും മുന്നിട്ടുനില്‍ക്കുന്നു. എന്‍ഡിഎ 23 പഞ്ചായത്തുകളില്‍ മുന്നിലുണ്ട്. 27 പഞ്ചായത്തുകളില്‍ മറ്റുള്ളവരും മുന്നിലാണ്. ബ്ലോക്കിലും...

തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്​ണന്‍ ബി.ജെ.പിയുടെ സിറ്റിങ്​ സീറ്റില്‍ തോറ്റു

തൃശൂര്‍: കോര്‍പറേഷനിലെ ബി.ജെ.പി മേയര്‍ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണന്‍ തോറ്റു. സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങര വാര്‍ഡില്‍ സംസ്ഥാന വക്താവ് കൂടിയായ ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. തൃശൂര്‍ കോര്‍പറേഷനില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍...

Most Read