Friday, July 30, 2021
Tags Keli riyadh

Tag: keli riyadh

റിയാദില്‍ നിയമക്കുരുക്കില്‍ പെട്ട തിരുവനന്തപുരം സ്വദേശിയെ നാട്ടില്‍ എത്തിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ വന്ന് നിയമ കുരുക്കില്‍പ്പെട്ട തിരുവന്തപുരം സ്വദേശിയെ കേളി കലാ സാംസ്‌കാരിക വേദി, ബദിയ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു. വര്‍ക്കല, നടയറ സ്വദേശിയായ യൂനിസ്...

കേളി മജ്മ യൂണിറ്റ് ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ റമദാന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലാസ് ഏരിയയിലെ മജ്മ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു. മജ്മയിലെ കൃഷി തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലെ വിവിധ...

റിയാദില്‍ കേളി മെയ്ദിനാചരണം സംഘടിപ്പിച്ചു

റിയാദ്: സാര്‍വ്വദേശീയ തൊഴിലാളി ദിനത്തിന്റെ സ്മരണ പുതുക്കി റിയാദില്‍ കേളി സമുചിതമായി മെയ്ദിനാചരണം സംഘടിപ്പിച്ചു. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ കേളി രക്ഷാധികാരി കെപിഎം സാദിഖ് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗം സതീഷ്‌കുമാര്‍ മെയ്ദിന...

റാഫേൽ ചാക്കോയ്ക്ക് കേളിയുടെ യാത്രയയപ്പ്

റിയാദ്:  പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ പവർ ഹൗസ് യൂണിറ്റ് അംഗം റാഫേൽ ചാക്കോയ്ക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 13 വർഷമായി...

കേളി വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം കൈമാറി

റിയാദ്: റിയാദ് കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ കുട്ടികള്‍ക്കായി വര്‍ഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്‌കാര ദാനം തിരുവനന്തപുരം കടക്കാവൂരില്‍ നടന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ...

Most Read