Tags Keli
Tag: keli
ഉമ്മറിന് കേളിയുടെ യാത്രയയപ്പ്
റിയാദ്: 29 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റിയാദ് കേളി കലാസാംസ്കാരിക വേദി നസീം ഏരിയ ഷാര ഹംസ യൂണിറ്റ് അംഗം സി ഉമ്മറിന് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ്...
കര്‍ഷക സമരത്തിന് കേളിയുടെ ഐക്യദാര്‍ഢ്യം
റിയാദ്: പുതിയ കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്തെമ്പാടും കര്‍ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് പരിപൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായി റിയാദ് കേളി കലാസാംസ്കാരിക വേദി. നാല്പത് ദിവസത്തിലധികമായി തുടരുന്ന കര്‍ഷക സമരം ഇന്ത്യയൊട്ടാകെ ആളിപ്പടരുകയാണ്.
കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍...
‘കേളിയിലൂടെ കേരളത്തിലേക്ക്’: സ്പോണ്‍സര്‍മാരെ ആദരിച്ചു
റിയാദ്: കോവിഡ് മഹാമാരിക്കിടയില്‍ തൊഴിലും വേതനവും ഇല്ലാതെ കഷ്ടപ്പെടുകയായിരുന്ന നിര്‍ദ്ധനരായ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് കേളി ആവിഷ്കരിച്ച 'കേളിയിലൂടെ കേരളത്തിലേക്ക് ' എന്ന സൗജന്യ വിമാന ടിക്കറ്റ് പദ്ധതിയുമായി സഹകരിച്ച റിയാദിലെ പ്രമുഖ വ്യക്തികളേയും...
കേളിയുടെ ഇടപെടല്‍; സുരേഷ് കുമാര്‍ നാടണഞ്ഞു
റിയാദ്: ജയിലില്‍ രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുകയായിരുന്ന തൃശ്ശൂര്‍ ചാവക്കാട് സ്വദേശി സുരേഷ് കുമാര്‍ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടലില്‍ നാടണഞ്ഞു.
മൂന്ന് വര്‍ഷത്തോളമായി സൗദിയിലുള്ള സുരേഷ് കുമാര്‍ എട്ടു മാസം മുന്‍പാണ്...
മലയാളത്തിന്റെ പ്രിയ കവയിത്രിക്ക് വിട: കേളി റിയാദ്
റിയാദ് : മലയാളികളുടെ പ്രിയ കവയിത്രിയും സാമൂഹ്യ പ്രവർത്തകയും, പരിസ്ഥിതി പ്രവർത്തകയുമായിട്ടുള്ള സുഗതകുമാരി ടീച്ചറുടെ വിയോഗത്തിൽ കേളി അനുശോചനം രേഖപ്പെടുത്തി. വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
കവയിത്രി എന്നതിലുപരി വേദനിക്കുന്ന...
ഗോപാലന് കേളിയുടെ യാത്രയയപ്പ്
റിയാദ് : മുപ്പത് വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റിയാദ് കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയയിലെ ഷുബ്ര യൂണിറ്റംഗമായ വി.ഗോപാലന് യൂണിറ്റ് കമ്മിറ്റിയുടെ നേത്വത്വത്തിൽ യാത്രയയപ്പ് നൽകി....
തദ്ദേശ തെരഞ്ഞെടുപ്പ്: മുൻ കേളി അംഗങ്ങൾക്ക് തിളക്കമാർന്ന വിജയം
റിയാദ് : കേരളത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വേണ്ടി മത്സരിച്ച ഒൻപത് മുൻ കേളി അംഗങ്ങളിൽ തിളക്കമാർന്ന വിജയം കൈവരിച്ച അഞ്ചുപേരെ കേളി അനുമോദിച്ചു. കേളിയുടെ സ്ഥാപക നേതാക്കളിൽ...
ശൈലജ ടീച്ചർക്ക് കേളിയുടെ അഭിനന്ദനം
റിയാദ്: അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ 2020 ലെ ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ വനിതകളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറെ റിയാദ് കേളി കലാസാംസ്കാരിക വേദി അഭിനന്ദിച്ചു....
കേളി കുടുംബവേദി തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി
റിയാദ്: ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് കോവിഡ് മഹാമാരിക്കാലത്ത് കേരള സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം പി.പി.ദിവ്യ. കേരളത്തിലെ ഒരാള്‍ പോലും പട്ടിണി കിടക്കേണ്ടുന്ന അവസ്ഥ...
മണിലാലിന്റെ കൊലപാതകത്തിൽ റിയാദ് കേളിയുടെ പ്രതിഷേധം
റിയാദ്: കൊല്ലത്ത് മൺറോതുരുത്തിൽ നടന്ന സിപിഐ എം പ്രവർത്തകൻ മണിലാലിന്റെ (52) കൊലപാതകത്തിൽ റിയാദ് കേളി കലാസാംസ്കാരിക വേദി ശക്തമായ പ്രതിഷേധവും അനുശോചനവും രേഖപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ച ശേഷമാണ് സംഘപരിവാർ...
പൗരത്വഭേദഗതിനിയമം: കേളി ദവാദ്മി ഏരിയയുടെ പ്രതിഷേധ സംഗമം
റിയാദ്: പൗരത്വഭേദഗതിനിയമത്തിനെതിരെ ഇന്ത്യ മുഴുവന്‍ നടന്നു കൊണ്ടിരിക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢൃം പ്രകടിപ്പിച്ച് കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടന്നു.
ദവാദ്മി ആയിഷ സെന്ററില്‍ നടന്ന സംഗമത്തില്‍ ഏരിയ പ്രസിഡണ്ട്...
കേളി യാത്രയയപ്പ് നല്കി
റിയാദ്: കേളി കലാ സാംസ്കാരിക വേദി ബദിയ ഏരിയാ കമ്മിറ്റി അംഗവും ബദിയ യൂണിറ്റ് സെക്രട്ടറിയുമായ റജിഷ് അബ്രഹാമിന് കേളി ബദിയ ഏരിയാ കമ്മിറ്റി യാത്രയയപ്പ് നല്കി. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി ബദിയയിലെ...
കേളി ബദിയ ഏരിയ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
റിയാദ്: നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ ചികിത്സാവിധികളും ഒറ്റമൂലികളും അന്ധമായി പിന്തുടരുന്നത് പ്രവാസികളുടേയും യുവതലമുറയുടേയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി സഫാമക്കാ പോളിക്ളിനിക്കിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. മുഹമ്മദ് ലബ്ബ അഭിപ്രായപ്പെട്ടു. ഇത്തരം വ്യാജ ചികിത്സാ...