Sunday, May 16, 2021
Tags Kerala assembly election 2021

Tag: kerala assembly election 2021

സ്വകാര്യലാഭത്തിന് വേണ്ടി തട്ടിക്കളിക്കാനുള്ളതല്ല പാര്‍ട്ടി; യുദ്ധത്തില്‍ നിന്ന് ഒളിച്ചോടരുത്: കുഞ്ഞാലിക്കുട്ടിക്കെതിരേ ആഞ്ഞടിച്ച് പി കെ അബ്ദുറബ്ബ്

മലപ്പുറം: തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയമ്പുമായി മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്. പ്രസ്ഥാനം സ്വകാര്യ ലാഭത്തിന് വേണ്ടി തട്ടിക്കളിക്കാനുള്ളതല്ലെന്നും യുദ്ധത്തില്‍ നിന്ന് ഒളിച്ചോടരുതെന്നും...

10 മണ്ഡലങ്ങളില്‍ യുഡിഎഫ് ബിജെപി വോട്ട് വാങ്ങി; കണക്ക് നിരത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിച്ചത് ബിജെപി വോട്ടിലെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിന് 4 ലക്ഷം വോട്ട് കൂടിയതായും...

ആകെയുള്ള സീറ്റ് പോയി;വോട്ട് ശതമാനം കുറഞ്ഞു; ബിജെപിയില്‍ അടി തുടങ്ങി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക സിറ്റിങ് സീറ്റ് നഷ്ടപ്പെടുകയും വോട്ട് ശതമാനത്തില്‍ കാര്യമായ ഇടിവുണ്ടാകുകയും ചെയ്തത് ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പിന് മുമ്പേ ഉടലെടുത്ത ഗ്രൂപ്പിസം ശക്തമായി. 2016ല്‍ 15 ശതമാനമായിരുന്നു...

മുസ്ലിം ലീഗിന് നാല് സീറ്റുകള്‍ നഷ്ടമായി; മലപ്പുറത്ത് ലീഡ് കുത്തനെ ഇടിഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടതു കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഇക്കുറി മുസ്ലിം ലീഗിനും സാധിച്ചില്ല. നിയമസഭാ ചരിത്രത്തില്‍ 15 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയിലാണ് ലീഗിന് ഇത്തവണ ഉണ്ടായത്. 2016നെ അപേക്ഷിച്ച് മൂന്ന്...

ജനങ്ങളുടെ നേരനുഭവം നല്‍കിയ വിജയമെന്ന് പിണറായി; വര്‍ഗീയത കേരളത്തില്‍ ചെലവാകില്ല

തിരുവനന്തപുരം: സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ നേരനുഭവത്തെ മുന്‍നിര്‍ത്തിയാണ് അവര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത എല്‍ഡിഎഫിന്റെ നിലപാടിന് കിട്ടിയ അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. വിജയത്തെക്കുറിച്ച്...

തവനൂര്‍ ഒടുവില്‍ കെ ടി ജലീലിനൊപ്പം; വിറപ്പിച്ച് ഫിറോസ്

മലപ്പുറം: കേരളത്തിലെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായ തവനൂരില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ ഒടുവില്‍ കരയകറി. തുടര്‍ച്ചയായി പിറകില്‍ പോയ ശേഷം 3066 വോട്ടിനാണ് ജലീലിന്റെ വിജയം. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിന്ന്...

നേമത്ത് ശിവന്‍കുട്ടി ബിജെപിയുടെ അക്കൗണ്ട് പൂട്ടി

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ ഏക മണ്ഡലവും കൈവിട്ടു. 5750 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വി ശശിവന്‍ കുട്ടിയാണ് ബിജെപിയുടെ അവസാന പ്രതീക്ഷയും തകര്‍ത്തത്. കഴിഞ്ഞ തവണ ഒ രാജഗോപാലിലൂടെ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന...

പാറക്കല്‍ അബ്ദുല്ലയ്ക്ക് അടിപതറി; ഖത്തര്‍ പ്രവാസികള്‍ക്ക് നിരാശ

ദോഹ: കുറ്റ്യാടി മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ പാറക്കല്‍ അബ്ദുല്ല അവസാന റൗണ്ടില്‍ കീഴടങ്ങി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയിരുന്ന അദ്ദേഹം ഒടുവില്‍ നേരിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞഹമ്മദ്...
00:02:30

തോല്‍ക്കാനായി ജനിച്ചവന്‍; മല്‍സരിച്ച രണ്ടിലും തോറ്റ് കെ സുരേന്ദ്രന്‍, അവസാന ചിരി ശോഭയുടേത്

പയ്യന്നൂര്‍: വലിയ പ്രതീക്ഷകളുമായി പണം വാരിയെറിഞ്ഞ് മല്‍സരത്തിനിറങ്ങിയ എന്‍ഡിഎയെ കേരള ജനത നിലംതൊടീച്ചില്ല. ആകെയുള്ള ഒരു സീറ്റും നഷ്ടപ്പെട്ട് എന്‍ഡിഎ സംപൂജ്യരായി. രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ച കെ സുരേന്ദ്രന്‍ രണ്ടിടത്തും തോറ്റു എന്നതാണ്...

അവസാന റൗണ്ടില്‍ അടി പതറി പി കെ ഫിറോസ്; താനൂരിലും എല്‍ഡിഎഫ്

മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് തോല്‍വി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ വി അബ്ദുറഹിമാനാണ് 700 വോട്ടുകള്‍ക്ക് പി കെ ഫിറോസിനെ തോല്‍പ്പിച്ചത്. മണ്ഡലം പിടിച്ചെടുക്കാനാണ് ലീഗ് നേതൃത്വം...

കേരളം ഇടതിനൊപ്പം തന്നെ; യുഡിഎഫ് കോട്ടകള്‍ തകര്‍ന്നടിഞ്ഞു; തണ്ടൊടിഞ്ഞ് താമര

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി, സര്‍വേ ഫലങ്ങള്‍ ശരിവച്ച് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക്. ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കുകള്‍ പ്രകാരം 140 അംഗ സഭയില്‍ 98...

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യസൂചനകള്‍ ഇടതിന് അനുകൂലം

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. വോട്ടിങ് യന്ത്രത്തിലും ചില മണ്ഡലങ്ങളിലെ വിവരങ്ങള്‍ വരുമ്പോള്‍ എല്‍ഡിഎഫാണ് മുന്നില്‍. ആദ്യ സൂചനകള്‍ ട്രെന്‍ഡായി കണക്കിലെടുത്താല്‍...

കേരളത്തിന്റെ വിധി അറിയാന്‍ മണിക്കൂറുകള്‍; വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍

തിരുവനന്തപുരം: കേരളം ഇനി ആരു ഭരിക്കുമെന്ന ആകാംക്ഷക്ക് നാളെ അറുതി. തുടര്‍ഭരണമെന്ന സര്‍വേ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. പ്രീപോളുകള്‍ക്ക് പുറമേ എക്‌സിറ്റ് പോളുകളും എല്‍ഡിഎഫിന്റെ രണ്ടാംവരവാണ് പ്രതീക്ഷിക്കുന്നത്. അങ്ങിനെ സംഭവിച്ചാല്‍ കേരളത്തില്‍ അതൊരു...

മലപ്പുറം ജില്ലയില്‍ അട്ടിമറികള്‍ പ്രവചിച്ച് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം; ലീഗ് കോട്ടകള്‍ ഇളകുമോ?

കോഴിക്കോട്: ലീഗിന്റെ ഉരുക്കു കോട്ടയായ മലപ്പുറം ജില്ലയില്‍ ഇക്കുറി ചില അട്ടിമറികള്‍ നടക്കുമെന്ന് മാതൃഭൂമി ന്യൂസ് ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോള്‍. പെരിന്തല്‍മണ്ണ, വള്ളിക്കുന്ന്, തിരൂര്‍ മണ്ഡലങ്ങളിലാണ് മാതൃഭൂമി എക്‌സിറ്റ്...

കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം; ബംഗാളില്‍ തൃണമൂലും തമിഴ്‌നാട്ടില്‍ ഡിഎംകെയും

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. ബംഗാളില്‍ മമത ബാനര്‍ജിയും കേരളത്തില്‍ ഇടതുമുന്നണിയും അധികാരത്തില്‍ തുടരുമെന്നാണ് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നത്. ബംഗാളില്‍ 149 മുതല്‍ 294 മുതല്‍...

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് നേരിയ വിജയസാധ്യത പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം

കാസര്‍കോഡ്: കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് മല്‍സരം കടുപ്പമെന്ന സൂചനയുമായി മനോരമന്യൂസ്-വി.എം.ആര്‍ എക്‌സിറ്റ് പോള്‍ ഫലം. മഞ്ചേശ്വരത്ത് 0.60 % വ്യത്യാസത്തില്‍ എന്‍ഡിഎ മുന്നിലെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു. യുഡിഎഫ് രണ്ടാമതും എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തെന്നും...

51ാം വയസ്സില്‍ ആദ്യവോട്ട് ചെയ്ത് ഖത്തര്‍ വ്യവസായി

ദോഹ: അമ്പത്തിയൊന്നാം വയസ്സില്‍ ആദ്യത്തെ വോട്ട് ചെയ്തതിന്റെ ആഹ്ലാദത്തില്‍ ഖത്തര്‍ പ്രവാസി. കായനാട് സ്വദേശി കോല്‍ക്കുന്നേല്‍ ജെബി കെ ജോണ്‍ ആണ് പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഇതുവരെ സാധിക്കാതിരുന്ന പൗരാവകാശം വിനിയോഗിച്ചത്. ജെബിയുടെ മകന്‍...

കുന്ദമംഗംലത്ത് യുഡിഎഫ് അനുകൂല ട്രെന്‍ഡ്: എം.കെ രാഘവന്‍ എം.പി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അഞ്ച് മുതല്‍ എട്ട് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്ന് എം.കെ രാഘവന്‍ എം.പി. വടകരയില്‍ കെ.കെ രമയുടെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫിന് ഗുണമുണ്ടാക്കുമെന്നും കുറ്റ്യാടിയില്‍ ശക്തമായ മത്സരം നേരിട്ടെങ്കിലും പാറക്കല്‍...

കൂടുതല്‍ പോളിങ് കോഴിക്കോട്; കുറവ് പത്തനംതിട്ടയില്‍, കൂട്ടിയും കുറച്ചും മുന്നണികള്‍

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏറ്റവും ഒടുവില്‍ ലഭിച്ച റിപോര്‍ട്ട് അനുസരിച്ച് 74.02% പോളിങ്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ 74.53% പോളിങ്ങും രേഖപ്പെടുത്തി. 2016ലെ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനമായിരുന്നു പോളിങ്. മേയ് 2ന്...

68ാം വയസ്സില്‍ കന്നിവോട്ട് ചെയ്ത് പ്രവാസി; സമ്മതി ദാനാവകാശം പാഴാക്കരുതെന്ന് അഭ്യര്‍ഥന

ദുബൈ: ജീവിതത്തില്‍ ഒരിക്കലും സമ്മതിദാനാവകശം വിനിയോഗിക്കാത്ത തോമസ് മത്തായിക്ക് ഇന്ന് കന്നിവോട്ട്. നാലു പതിറ്റാണ്ടിലേറെ യുഎഇയില്‍ പ്രവാസിയായിരുന്ന പത്തനംതിട്ട നാരകത്താനി വെണ്ണികുളം സ്വദേശി തോമസ് മത്തായിയാണ് 68ാം വയസില്‍ ആദ്യ വോട്ട് ചെയ്തിരിക്കുന്നത്....

Most Read