Tags Kerala Business Forum
Tag: Kerala Business Forum
കേരള ബിസിനസ് ഫോറം ചാര്‍ട്ടര്‍ ചെയ്ത ആദ്യവിമാനം ഖത്തറില്‍ നിന്ന് പുറപ്പെട്ടു(വീഡിയോ)
ദോഹ: കേരള ബിസിനസ് ഫോറം(കെബിഎഫ്) ചാര്‍ട്ടര്‍ ചെയ്ത ആദ്യ വിമാനം ഇന്ന് ഉച്ചയ്ക്ക് 2.30 മണിയോടെ പുറപ്പെട്ടു. കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ 175 യാത്രക്കാരാണുള്ളത്. രാവിലെ 10.55 നു പുറപ്പെടേണ്ടിയിരുന്ന വിമാനം...
വിമാന ടിക്കറ്റ് നിരക്കിലെ തര്‍ക്കം; ഖത്തറില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും ഉടക്ക്
ദോഹ: ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അമിത നിരക്ക് ഈടാക്കരുതെന്ന കേരള സര്‍ക്കാര്‍ നിലപാട് ഖത്തറില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും വിലങ്ങു തടിയായേക്കും. വന്ദേഭാരത് വിമാനങ്ങളുടെ നിരക്കില്‍ കൂടുതല്‍ ഈടാക്കിയാല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ഖത്തറിലെ...
ഖത്തറില്‍ നിന്ന് കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറത്താനൊരുങ്ങി കേരള ബിസിനസ് ഫോറം
ദോഹ: കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറത്താന്‍ കേരള ബിസിനസ് ഫോറം(കെബിഎഫ്) പദ്ധതി തയ്യാറാക്കി. മാജിക് ടൂര്‍സുമായി സഹകരിച്ച് ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള അനുമതിക്ക് ശ്രമം ആരംഭിച്ചിട്ടുണ്ട്.
മാഹാമാരിയുടെ പ്രതിസന്ധി...
നിക്ഷേപ അവസരം തേടുന്നവര്‍ക്ക് മാര്‍ഗദര്‍ശനമേകാന്‍ ഖത്തറില്‍ കേരള ബിസിനസ് കോണ്‍ക്ലേവ്; മന്ത്രി ഇ പി ജയരാജന് ഉദ്ഘാടനം ചെയ്യും
ദോഹ: ഖത്തറിലെ മലയാളികളായ ബിസിനസുകാരെ പിന്തണയ്ക്കുന്നതിന് വേണ്ടി രൂപീകൃതമായ കേരള ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന കെബിഎഫ് ബിസിനസ് കോണ്‍ക്ലേവിന്റെ ആദ്യ എഡിഷന് ഡിസംബര്‍ 7,8 തിയ്യതികളില്‍ വെസ്റ്റിന് ഹോട്ടലില്‍ നടക്കും. സംസ്ഥാന വ്യവസായ...