Sunday, August 1, 2021
Tags Kerala charter flight

Tag: kerala charter flight

പ്രവാസി സംഘടനാ കൂട്ടായ്മ ഖത്തറില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനമൊരുക്കുന്നു

ദോഹ: വിമാന സര്‍വ്വീസുകളുടെ അപര്യാപ്തതമൂലം ഖത്തറില്‍ നിന്നു കേരളത്തിലേക്ക് മടങ്ങാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് യാത്രാ സൗകര്യമൊരുക്കാന്‍ പ്രവാസി സംഘടനാ കൂട്ടായ്മ ചാര്‍ട്ടര്‍ വിമാനമൊരുക്കുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ നവാഫ് കൊടുങ്ങല്ലൂരിന്റെ നേതൃത്വത്തിലാണ് പ്രവാസി സോഷ്യല്‍ കമ്മിറ്റി...

പ്രവാസികള്‍ വരുന്ന ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് പ്രവാസികള്‍ക്കു വേണ്ടി

തിരുവനന്തപുരം: പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പ്രസ്താവന നുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു...

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും വന്ദേഭാരത് നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് കേരളം; കൂടുതല്‍ നിരക്ക് ഈടാക്കുന്ന വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് യുഎഇ ഇന്ത്യന്‍ അംബാസഡര്‍

ദുബയ്: കേരളത്തിലേക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളില്‍ അമിത ടിക്കറ്റ് നിരക്ക് ഈടാക്കരുതെന്ന് കേരളം ആവശ്യപ്പെട്ടു. വന്ദേഭാരത് മിഷനില്‍ ഈടാക്കുന്ന അതേ തുക മാത്രമേ ചാര്‍ട്ടേഡ് വിമാനങ്ങളിലും ഈടാക്കാവൂ എന്നാവശ്യപ്പെട്ട് കേരളം വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചുവെന്ന് യുഎഇ...

Most Read