Tags Kerala corona news
Tag: kerala corona news
കേരളത്തില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ്; ഏഴുപേര്‍ പ്രവാസികള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഏഴ് പ്രവാസികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ക്ക് നെഗറ്റീവായി. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് - മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട്...
വിദേശത്തുനിന്നെത്തിയ നാലുപേര്‍ക്ക് കൂടി കോവിഡ്; രണ്ടുപേര്‍ മലപ്പുറം ജില്ലയില്‍
തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച്ച 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ മൂന്നു പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ടുപേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്....
കേരളത്തില്‍ ഇന്ന് അഞ്ചു പേര്‍ക്ക് കോവിഡ്; നാലു പേര് പ്രവാസികള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് അഞ്ച് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. നെഗറ്റീവ് ആരുമില്ല. മലപ്പുറം 3, പത്തനംതിട്ട, കോട്ടയം ഒന്ന് വീതമാണ് ഇന്ന് പോസിറ്റീവായത്. ഇതില്‍ നാലു പേര് വിദേശത്തു നിന്നു വന്നവരും...
കുവൈത്തില്‍ നിന്നെത്തിയ പ്രവാസി ഉള്‍പ്പെടെ സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കുവൈത്തില്‍ നിന്നെത്തിയ പ്രവാസി ഉള്‍പ്പെടെ സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലുള്ള നാലുപേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയിലെ നാലുപേര്‍...
കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ്; 10 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേര് രോഗമുക്തരായി. ചെന്നൈയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിയുടെ ഫലമാണ് ഇന്ന് പോസിറ്റീവായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന്...
ഇന്നും കേരളത്തില്‍ കോവിഡ് കേസുകളില്ല; 61 പേര്‍ക്ക് രോഗമുക്തി; ഇനി 34 രോഗികള്‍ മാത്രം
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒരാള്‍ക്കു പോലും കൊറോണ റിപോര്‍ട്ട് ചെയ്തില്ല. കോവിഡ് കേസുകളില്ലാത്ത തുടര്‍ച്ചയായ രണ്ടാംദിവസമാണിത്. 61 പേര് രോഗമുക്തി നേടി. കണ്ണൂര്‍ 19, കാസര്‍കോട് 2, ഇടുക്കി 11, കോഴിക്കോട് 4,...
കേരളത്തില്‍ രണ്ടുപേര്‍ക്കു കൂടി കൊറോണ; എട്ടുപേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഒരു വയനാട് സ്വദേശിക്കും കണ്ണൂര്‍ ജില്ലക്കാരനുമാണ് ഇന്ന് രോഗം കണ്ടെത്തിയത്. എട്ടു പേര് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ ആറും...
കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ്; പുതിയ രോഗികള്‍ ഇടുക്കി, കോട്ടയം ജില്ലക്കാര്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ ആറ് പേര്‍ക്കും കോട്ടയം ജില്ലയില്‍ അഞ്ചു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇടുക്കി ജില്ലയിലെ ഒരാള്‍ സ്പെയിനില്‍നിന്നും രണ്ട് പേര് തമിഴ്നാട്ടില്‍...
സംസ്ഥാനത്ത് ഇന്ന് ആറുപേര്‍ക്കു കൂടി കോവിഡ്; 21 പേര്‍ക്ക് രോഗ മുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ അഞ്ച് പേര് വിദേശത്ത് നിന്നു വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. 21...