Tags Kerala covid death
Tag: kerala covid death
കോഴിക്കോട് ഇന്ന് രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാല് പേർ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. കോഴിക്കോട് വടകര സ്വദേശി മോഹനൻ (68), ഫറോക്ക് സ്വദേശി രാജലക്ഷ്മി (61) എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ...
കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി
കോഴിക്കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി(70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
24 മണിക്കൂറിനിടെ ഇന്ത്യയില്‍ 771 മരണങ്ങളാണ് റിപ്പോര്‍ട്ട്...
പനി ബാധിച്ച് മരിച്ച കുഞ്ഞിന് കോവിഡ്
മലപ്പുറം: പനി ബാധിച്ച് മരിച്ച 11 മാസം പ്രായമായ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യയാണ് മരിച്ചത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ ആന്റിജന്‍ ടെസ്റ്റ് നേരത്തേ പോസിറ്റീവ്...
കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി
കൊച്ചി: കേളത്തില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലുവ കീഴ്മാട് സ്വദേശി ചക്കാലപ്പറമ്പില്‍ സി കെ ഗോപി(70)യാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി കളമശ്ശേരി മെഡിക്കല്‍ കോളേജ്...
കര്‍ണാടകയില്‍ നിന്ന് വരുന്നതിനിടെ മരിച്ച കാസര്‍കോഡ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കര്‍ണാടകയിലെ ഹുബ്ലിയില്‍ നിന്നു വരുന്നതിനിടെ കാസര്‍കോട് വെച്ച് മരണപ്പെട്ട മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ ബി.എം അബ്ദുള്‍ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ചു.
രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹം മരണപ്പെട്ടത്. ട്രൂനാറ്റ് പരിശോധന ഫലം പോസിറ്റീവ്...
ദുബയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവേ മരിച്ച യുവാവിന് കൊവിഡ്
കൊല്ലം: കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. ദുബയില്‍ നിന്നെത്തി ഗൃഹനിരീക്ഷണത്തില്‍ കഴിയവെ മരിച്ച നിലയില്‍ കാണപ്പെട്ട തേവലപ്പുറം ആലിന്‍കുന്നുംപുറം മനോജ് ഭവനില്‍ മനോജി(24) നു ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി...
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു
കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചു. കണ്ണൂര്‍ പടിയൂര്‍ സ്വദേശി സുനില്‍കുമാറാണ് വ്യാഴാഴ്ച രാവിലെയോടെ മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ കേരളത്തില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം...
സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം; മരിച്ചവരില്‍ അബൂദബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ അബൂദബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയും ഉള്‍പ്പെടുന്നു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബൂദബിയില്‍ നിന്ന്...
ഗള്‍ഫില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചു
കോഴിക്കോട്: കേരളത്തില്‍ ഒരു കോവിഡ മരണം കൂടി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശിയായ സുലേഖ (55) ആണ് മരിച്ചത്. ബഹ്റൈനില്‍ നിന്ന് മെയ് 20നാണ് ഇവര്‍ നാട്ടിലെത്തിയത്. ഇവരുടെ...