Tags Kerala Covid discharge protocol
Tag: Kerala Covid discharge protocol
കേരളം കോവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി; ആദ്യഫലം നെഗറ്റീവായാല്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യും; 14 ദിവസ ക്വാരന്റീനും ഒഴിവാക്കി
തിരുവനന്തപുരം: രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കോവിഡ് പ്രോട്ടോകോളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് വരുത്തി. കോവിഡ് രോഗികളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ഇനി രണ്ട് പരിശോധനകള്‍ ആവശ്യമില്ല. ആദ്യ പരിശോധനാഫലം നെഗറ്റീവായാല്‍തന്നെ ഡിസ്ചാര്‍ജ്...