News Flash
X
ഗള്‍ഫില്‍ നിന്ന് ടെസ്റ്റ് നടത്താതെ വരുന്നവര്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍ കോവിഡ് ടെസ്റ്റ്

ഗള്‍ഫില്‍ നിന്ന് ടെസ്റ്റ് നടത്താതെ വരുന്നവര്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍ കോവിഡ് ടെസ്റ്റ്

access_timeWednesday June 24, 2020
കോവിഡ് ടെസ്റ്റ് നടത്താതെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കേരളത്തിെ വിമാനത്താവളത്തില്‍ റാപിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി.
പ്രവാസികളുടെ കോവിഡ് ടെസ്റ്റ് വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി

പ്രവാസികളുടെ കോവിഡ് ടെസ്റ്റ് വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി

access_timeFriday June 19, 2020
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി.
ഈ മാസം 25വരെ പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ട

ഈ മാസം 25വരെ പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ട

access_timeFriday June 19, 2020
നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ കേരള സര്‍ക്കാര്‍ ഇളവ് നല്‍കി.
പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ട്രൂനാറ്റ് കിറ്റ് എത്തിക്കാനുള്ള ചര്‍ച്ച നടക്കുന്നതായി മുഖ്യമന്ത്രി

പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ട്രൂനാറ്റ് കിറ്റ് എത്തിക്കാനുള്ള ചര്‍ച്ച നടക്കുന്നതായി മുഖ്യമന്ത്രി

access_timeThursday June 18, 2020
റാപ്പിഡ് ടെസ്റ്റ് നടത്താന്‍ സൗകര്യമില്ലാത്ത ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനയ്ക്കുള്ള ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി