Friday, September 17, 2021
Tags Kerala election result 2021 live

Tag: kerala election result 2021 live

സ്വകാര്യലാഭത്തിന് വേണ്ടി തട്ടിക്കളിക്കാനുള്ളതല്ല പാര്‍ട്ടി; യുദ്ധത്തില്‍ നിന്ന് ഒളിച്ചോടരുത്: കുഞ്ഞാലിക്കുട്ടിക്കെതിരേ ആഞ്ഞടിച്ച് പി കെ അബ്ദുറബ്ബ്

മലപ്പുറം: തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയമ്പുമായി മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്. പ്രസ്ഥാനം സ്വകാര്യ ലാഭത്തിന് വേണ്ടി തട്ടിക്കളിക്കാനുള്ളതല്ലെന്നും യുദ്ധത്തില്‍ നിന്ന് ഒളിച്ചോടരുതെന്നും...

10 മണ്ഡലങ്ങളില്‍ യുഡിഎഫ് ബിജെപി വോട്ട് വാങ്ങി; കണക്ക് നിരത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിച്ചത് ബിജെപി വോട്ടിലെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിന് 4 ലക്ഷം വോട്ട് കൂടിയതായും...

ആകെയുള്ള സീറ്റ് പോയി;വോട്ട് ശതമാനം കുറഞ്ഞു; ബിജെപിയില്‍ അടി തുടങ്ങി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക സിറ്റിങ് സീറ്റ് നഷ്ടപ്പെടുകയും വോട്ട് ശതമാനത്തില്‍ കാര്യമായ ഇടിവുണ്ടാകുകയും ചെയ്തത് ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പിന് മുമ്പേ ഉടലെടുത്ത ഗ്രൂപ്പിസം ശക്തമായി. 2016ല്‍ 15 ശതമാനമായിരുന്നു...

മുസ്ലിം ലീഗിന് നാല് സീറ്റുകള്‍ നഷ്ടമായി; മലപ്പുറത്ത് ലീഡ് കുത്തനെ ഇടിഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടതു കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഇക്കുറി മുസ്ലിം ലീഗിനും സാധിച്ചില്ല. നിയമസഭാ ചരിത്രത്തില്‍ 15 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയിലാണ് ലീഗിന് ഇത്തവണ ഉണ്ടായത്. 2016നെ അപേക്ഷിച്ച് മൂന്ന്...

ജനങ്ങളുടെ നേരനുഭവം നല്‍കിയ വിജയമെന്ന് പിണറായി; വര്‍ഗീയത കേരളത്തില്‍ ചെലവാകില്ല

തിരുവനന്തപുരം: സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ നേരനുഭവത്തെ മുന്‍നിര്‍ത്തിയാണ് അവര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത എല്‍ഡിഎഫിന്റെ നിലപാടിന് കിട്ടിയ അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. വിജയത്തെക്കുറിച്ച്...

തവനൂര്‍ ഒടുവില്‍ കെ ടി ജലീലിനൊപ്പം; വിറപ്പിച്ച് ഫിറോസ്

മലപ്പുറം: കേരളത്തിലെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായ തവനൂരില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ ഒടുവില്‍ കരയകറി. തുടര്‍ച്ചയായി പിറകില്‍ പോയ ശേഷം 3066 വോട്ടിനാണ് ജലീലിന്റെ വിജയം. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിന്ന്...

നേമത്ത് ശിവന്‍കുട്ടി ബിജെപിയുടെ അക്കൗണ്ട് പൂട്ടി

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ ഏക മണ്ഡലവും കൈവിട്ടു. 5750 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വി ശശിവന്‍ കുട്ടിയാണ് ബിജെപിയുടെ അവസാന പ്രതീക്ഷയും തകര്‍ത്തത്. കഴിഞ്ഞ തവണ ഒ രാജഗോപാലിലൂടെ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന...

പാറക്കല്‍ അബ്ദുല്ലയ്ക്ക് അടിപതറി; ഖത്തര്‍ പ്രവാസികള്‍ക്ക് നിരാശ

ദോഹ: കുറ്റ്യാടി മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ പാറക്കല്‍ അബ്ദുല്ല അവസാന റൗണ്ടില്‍ കീഴടങ്ങി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയിരുന്ന അദ്ദേഹം ഒടുവില്‍ നേരിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞഹമ്മദ്...
00:02:30

തോല്‍ക്കാനായി ജനിച്ചവന്‍; മല്‍സരിച്ച രണ്ടിലും തോറ്റ് കെ സുരേന്ദ്രന്‍, അവസാന ചിരി ശോഭയുടേത്

പയ്യന്നൂര്‍: വലിയ പ്രതീക്ഷകളുമായി പണം വാരിയെറിഞ്ഞ് മല്‍സരത്തിനിറങ്ങിയ എന്‍ഡിഎയെ കേരള ജനത നിലംതൊടീച്ചില്ല. ആകെയുള്ള ഒരു സീറ്റും നഷ്ടപ്പെട്ട് എന്‍ഡിഎ സംപൂജ്യരായി. രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ച കെ സുരേന്ദ്രന്‍ രണ്ടിടത്തും തോറ്റു എന്നതാണ്...

അവസാന റൗണ്ടില്‍ അടി പതറി പി കെ ഫിറോസ്; താനൂരിലും എല്‍ഡിഎഫ്

മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് തോല്‍വി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ വി അബ്ദുറഹിമാനാണ് 700 വോട്ടുകള്‍ക്ക് പി കെ ഫിറോസിനെ തോല്‍പ്പിച്ചത്. മണ്ഡലം പിടിച്ചെടുക്കാനാണ് ലീഗ് നേതൃത്വം...

കേരളം ഇടതിനൊപ്പം തന്നെ; യുഡിഎഫ് കോട്ടകള്‍ തകര്‍ന്നടിഞ്ഞു; തണ്ടൊടിഞ്ഞ് താമര

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി, സര്‍വേ ഫലങ്ങള്‍ ശരിവച്ച് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക്. ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കുകള്‍ പ്രകാരം 140 അംഗ സഭയില്‍ 98...

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യസൂചനകള്‍ ഇടതിന് അനുകൂലം

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. വോട്ടിങ് യന്ത്രത്തിലും ചില മണ്ഡലങ്ങളിലെ വിവരങ്ങള്‍ വരുമ്പോള്‍ എല്‍ഡിഎഫാണ് മുന്നില്‍. ആദ്യ സൂചനകള്‍ ട്രെന്‍ഡായി കണക്കിലെടുത്താല്‍...

കേരളത്തിന്റെ വിധി അറിയാന്‍ മണിക്കൂറുകള്‍; വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍

തിരുവനന്തപുരം: കേരളം ഇനി ആരു ഭരിക്കുമെന്ന ആകാംക്ഷക്ക് നാളെ അറുതി. തുടര്‍ഭരണമെന്ന സര്‍വേ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. പ്രീപോളുകള്‍ക്ക് പുറമേ എക്‌സിറ്റ് പോളുകളും എല്‍ഡിഎഫിന്റെ രണ്ടാംവരവാണ് പ്രതീക്ഷിക്കുന്നത്. അങ്ങിനെ സംഭവിച്ചാല്‍ കേരളത്തില്‍ അതൊരു...

Most Read