Sunday, May 16, 2021
Tags Kerala Election

Tag: Kerala Election

സ്വകാര്യലാഭത്തിന് വേണ്ടി തട്ടിക്കളിക്കാനുള്ളതല്ല പാര്‍ട്ടി; യുദ്ധത്തില്‍ നിന്ന് ഒളിച്ചോടരുത്: കുഞ്ഞാലിക്കുട്ടിക്കെതിരേ ആഞ്ഞടിച്ച് പി കെ അബ്ദുറബ്ബ്

മലപ്പുറം: തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഒളിയമ്പുമായി മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്. പ്രസ്ഥാനം സ്വകാര്യ ലാഭത്തിന് വേണ്ടി തട്ടിക്കളിക്കാനുള്ളതല്ലെന്നും യുദ്ധത്തില്‍ നിന്ന് ഒളിച്ചോടരുതെന്നും...

ആകെയുള്ള സീറ്റ് പോയി;വോട്ട് ശതമാനം കുറഞ്ഞു; ബിജെപിയില്‍ അടി തുടങ്ങി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏക സിറ്റിങ് സീറ്റ് നഷ്ടപ്പെടുകയും വോട്ട് ശതമാനത്തില്‍ കാര്യമായ ഇടിവുണ്ടാകുകയും ചെയ്തത് ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പിന് മുമ്പേ ഉടലെടുത്ത ഗ്രൂപ്പിസം ശക്തമായി. 2016ല്‍ 15 ശതമാനമായിരുന്നു...

മുസ്ലിം ലീഗിന് നാല് സീറ്റുകള്‍ നഷ്ടമായി; മലപ്പുറത്ത് ലീഡ് കുത്തനെ ഇടിഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടതു കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഇക്കുറി മുസ്ലിം ലീഗിനും സാധിച്ചില്ല. നിയമസഭാ ചരിത്രത്തില്‍ 15 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയിലാണ് ലീഗിന് ഇത്തവണ ഉണ്ടായത്. 2016നെ അപേക്ഷിച്ച് മൂന്ന്...

തവനൂര്‍ ഒടുവില്‍ കെ ടി ജലീലിനൊപ്പം; വിറപ്പിച്ച് ഫിറോസ്

മലപ്പുറം: കേരളത്തിലെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായ തവനൂരില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ ഒടുവില്‍ കരയകറി. തുടര്‍ച്ചയായി പിറകില്‍ പോയ ശേഷം 3066 വോട്ടിനാണ് ജലീലിന്റെ വിജയം. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിന്ന്...

നേമത്ത് ശിവന്‍കുട്ടി ബിജെപിയുടെ അക്കൗണ്ട് പൂട്ടി

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ ഏക മണ്ഡലവും കൈവിട്ടു. 5750 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വി ശശിവന്‍ കുട്ടിയാണ് ബിജെപിയുടെ അവസാന പ്രതീക്ഷയും തകര്‍ത്തത്. കഴിഞ്ഞ തവണ ഒ രാജഗോപാലിലൂടെ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന...

പാറക്കല്‍ അബ്ദുല്ലയ്ക്ക് അടിപതറി; ഖത്തര്‍ പ്രവാസികള്‍ക്ക് നിരാശ

ദോഹ: കുറ്റ്യാടി മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ പാറക്കല്‍ അബ്ദുല്ല അവസാന റൗണ്ടില്‍ കീഴടങ്ങി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയിരുന്ന അദ്ദേഹം ഒടുവില്‍ നേരിയ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞഹമ്മദ്...

അവസാന റൗണ്ടില്‍ അടി പതറി പി കെ ഫിറോസ്; താനൂരിലും എല്‍ഡിഎഫ്

മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് തോല്‍വി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ വി അബ്ദുറഹിമാനാണ് 700 വോട്ടുകള്‍ക്ക് പി കെ ഫിറോസിനെ തോല്‍പ്പിച്ചത്. മണ്ഡലം പിടിച്ചെടുക്കാനാണ് ലീഗ് നേതൃത്വം...

കേരളം ഇടതിനൊപ്പം തന്നെ; യുഡിഎഫ് കോട്ടകള്‍ തകര്‍ന്നടിഞ്ഞു; തണ്ടൊടിഞ്ഞ് താമര

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി, സര്‍വേ ഫലങ്ങള്‍ ശരിവച്ച് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക്. ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കുകള്‍ പ്രകാരം 140 അംഗ സഭയില്‍ 98...

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി തന്നെ

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഇതിനെത്തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം....

Most Read