Thursday, September 23, 2021
Tags Kerala fights corona

Tag: kerala fights corona

കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക്; ചികില്‍സയില്‍ ഉള്ളത് 129 പേര്‍ മാത്രം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്കു മാത്രം. സംസ്ഥാനത്ത് 13 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ്...

ഇന്ത്യ കൊറോണയുടെ പിടിയില്‍ അമരുമ്പോള്‍ രണ്ടാംഘട്ടവും നിയന്ത്രണത്തിലാക്കി കേരളം

തിരുവനന്തപുരം: കര്‍ശന നിയന്ത്രണങ്ങളിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും കൊറോണയുടെ രണ്ടാംവരവും നിയന്ത്രണത്തിലാക്കി കേരളം. 345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനത്ത് 85 പേര്‍ ഇതുവരെ രോഗവിമുക്തരായി. പോത്തന്‍കോട് ഉള്‍പ്പെടെ സമൂഹവ്യാപന ഭീഷണി നേരിട്ട പ്രദേശങ്ങളിലും പ്രതിരോധ...

സംസ്ഥാനത്ത് ഇന്ന് ഒമ്പതു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോഡ് നാലുപേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ നാലെണ്ണം കാസര്‍കോടും മൂന്നെണ്ണം കണ്ണൂരും കൊല്ലത്തും മലപ്പുറത്തും ഓരോ കേസുകളുമാണ് സ്ഥിരീകരിച്ചത്. നാലു പേര്‍ വിദേശത്തു നിന്ന്...

Most Read