Tags Kerala fish raid
Tag: kerala fish raid
തിരുവനന്തപുരത്ത് 3000 കിലോ ചീഞ്ഞ മല്‍സ്യം പിടികൂടി; നാല് ദിവസം കൊണ്ട് പിടികൂടിയത് 35,000 കിലോ; വളത്തിന് വച്ച മല്‍സ്യം വില്‍പ്പനക്കെത്തുന്നു
തിരുവനന്തപുരം: വെളളറടയില്‍ അഴുകിയതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ മൂവായിരം കിലോ മല്‍സ്യം പിടികൂടി. തമിഴ്നാട്ടിലെ തേങ്ങാപട്ടണത്ത് നിന്ന് എത്തിച്ച മല്‍സ്യമാണ് പൊലീസ് പിടിച്ചെടുത്തത്. ഒരുമാസത്തോളം പഴക്കമുള്ളതാണ് പിടിച്ചെടുത്ത മല്‍സ്യം. ഡ്രൈവറേയും സഹായിയേയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം...