Tags Kerala governer
Tag: kerala governer
മുഖ്യമന്ത്രിയുമൊന്നിച്ചുള്ള സ്വപ്ന സുരേഷിന്റെ ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍
തിരുവനനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷും ഒരുമിച്ച് നില്ക്കുന്ന ചിത്രം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ട്വീറ്റ് ചെയ്തു. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍...