Tuesday, June 22, 2021
Tags Kerala heavy rain

Tag: kerala heavy rain

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ വീണ്ടും മഴ കനക്കുന്നു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിനെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട്...

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും; കുട്ടികള്‍ ഉള്‍പ്പെടെ നാലു മരണം; വ്യാപക നാശനഷ്ടം; ഇടുക്കിയിലും വയനാട്ടിലും റെഡ് അലര്‍ട്ട്

കോട്ടയം: സംസ്ഥാനത്ത് കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേര്‍ മരിച്ചു. വയനാട്, മലപ്പുറം ജില്ലകളിലാണ് മരണം. എറണാകുളത്ത് വള്ളം മുങ്ങി മൂന്നുപേരെ കാണാതായി. വയനാട്ടിലും ഇടുക്കിയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

Most Read