Thursday, August 5, 2021
Tags Kerala local body election 2020

Tag: Kerala local body election 2020

കൊച്ചി കോര്‍പ്പറേഷനില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാകും

കൊച്ചി: യു.ഡി.എഫ് ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ ഇക്കുറി ആര്‍ക്കും ഭൂരിപക്ഷമില്ല. 34 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 31 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്. എന്‍.ഡി.എ അഞ്ച് സീറ്റിലാണ് ജയിച്ചത്. നാല്...

ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ഥിക്ക് 35 വോട്ട്; ജയിച്ചത് കാമുകന്റെ പാര്‍ട്ടിയായ സിപിഎം

കണ്ണൂര്‍: പ്രചാരണച്ചൂടിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബിജെപി വനിതാ സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 38 വോട്ട്. കണ്ണൂര്‍ മാലൂര്‍ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സി ആതിരയാണ് തിരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ധന്യത്തിലെത്തി നില്‍ക്കേ...

കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടിന്റെ പരാജയം

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന് തിരിച്ചടി. ഐലന്‍ഡ് നോര്‍ത്ത് വാര്‍ഡില്‍ മേയര്‍ സ്ഥാനാര്‍ഥിയായ എന്‍.വേണുഗോപാലിനെ ഒരു വോട്ടിന് ബിജെപി സ്ഥാനാര്‍ഥി പരാജയെപ്പടുത്തി. സിറ്റിങ് സീറ്റിലാണ് യു.ഡി.എഫിന്റെ പരാജയം. പാര്‍ട്ടിയുമായി ആലോചിച്ച് പരാതി നല്‍കുന്നത്...

മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

കൊച്ചി: വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് ഇത്തവണ വോട്ടില്ലെന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. അദ്ദേഹത്തിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച വിവരങ്ങള്‍...

രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നാളെ, 5 ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ജോസ് ജോസഫ്...

വോട്ടര്‍ പട്ടികയില്‍ പേരില്ല; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് വോട്ടില്ല

തിരുവനന്തപുരം: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്നലെ തന്റെ വോട്ട് ഏത് സ്‌കൂളിലാണെന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് തദ്ദേശതെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ തന്റെ...

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. മാസ്‌കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ...

Most Read