Sunday, September 26, 2021
Tags Kerala quarantine facility

Tag: kerala quarantine facility

പ്രവാസികള്‍ക്ക് ഉള്‍പ്പെടെ കേരളത്തിലെ ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം

തിരുവനന്തപുരം: കേരളത്തില്‍ ക്വാറന്റീന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ഇതു പ്രകാരം വിദേശത്ത് നിന്നെത്തുന്നവര്‍ക്കും ഇതര സംസ്ഥാനക്കാര്‍ക്കും ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് എങ്കില്‍ ക്വാറന്റീന്‍ വേണ്ട. പ്രവാസികള്‍ കേരളത്തില്‍ എത്തുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന...

വിവാഹ ആവശ്യങ്ങള്‍ക്കു സംസ്ഥാനത്തേക്കു വരുന്നവര്‍ക്ക് ക്വാരന്റീന്‍ വേണ്ട

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍നിന്നു വിവാഹ ആവശ്യത്തിനു വരുന്നവര്‍ക്ക് ക്വാരന്റീന്‍ വേണ്ടെന്ന് കേരളം. വരനും വധുവിനും ഇവരോടൊപ്പമെത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്വാറന്റീന്‍ വേണ്ടെന്നും ഏഴു ദിവസം സംസ്ഥാനത്തു താമസിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍...

മാര്‍ഗരേഖ പുതുക്കി കേരളം; പുറത്തുനിന്നെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ക്വാരന്റീന്‍ വീടുകളില്‍ സൗകര്യമില്ലെങ്കില്‍ മാത്രം

തിരുവനന്തപുരം: പുറത്തു നിന്ന് സംസ്ഥാനത്തെത്തുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാര്‍ഗരേഖ വിദഗ്ധ സമിതി നിര്‍ദേശ പ്രകാരം പുതുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുപ്രകാരം വിദേശത്ത് നിന്ന് വരുന്നവരില്‍ വീടുകളില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്തവര്‍ക്ക് മാത്രമായിരിക്കും സര്‍ക്കാര്‍ ക്വാറന്റീന്‍...

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനി ഹോം ക്വാറന്റീന്‍; വിമാനമിറങ്ങിയാല്‍ നേരെ വീട്ടിലേക്കു പോവാം

ദോഹ: ഗള്‍ഫില്‍ നിന്ന് ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ഉണ്ടാവില്ല. പകരം 14 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. നേരത്തെ ഏഴ് ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീനും അതു കഴിഞ്ഞ്...

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നു

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസികള്‍ ക്വാരന്റീന്‍ ലംഘിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി മുഖ്യമന്ത്രി. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. സമൂഹത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ വ്യാജവാര്‍ത്തകള്‍...

പ്രതിഷേധത്തില്‍ കീഴടങ്ങി മുഖ്യമന്ത്രി; ക്വാറന്റീന്‍ ചെലവിന് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല

തിരുവന്തപുരം: പ്രതിഷേധം കനത്തതോടെ വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റീന്‍ ചെലവ് ഇടാക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി തിരുത്തി. ക്വാറന്റീന്‍ ചെലവിന് പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പണം നല്‍കാന്‍ കഴിയുന്നവര്‍ക്കാണ്...

സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ക്വാറന്റീന്‍ സൗജന്യമാക്കിയേക്കും

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റീന്‍ ചെലവ് വഹിക്കണമെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തിയേക്കും. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ ക്വാറന്റീന്‍ ചെലവില്‍ നിന്ന് ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ പ്രവാസ ലോകത്തു...

സൗജന്യ ക്വാറന്റീന്‍ വാഗ്ദാനവുമായി യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍

കോഴിക്കോട്: ക്വാറന്റീന് പണമടക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റീന്‍ ഒരുക്കാന്‍ തയാറായി യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍. കോഴിക്കോട് ജില്ലയിലെ പെരുവയല്‍ ഗ്രാമപഞ്ചായത്തും കൊടുവള്ളി നഗരസഭയുമാണ് ഈ തീരുമാനവുമായി രംഗത്തെത്തിയത്. സൗജന്യ...

ക്വാരന്റൈനില്‍ കഴിഞ്ഞ പ്രവാസികള്‍ വീട്ടിലേക്കു മടങ്ങി

മലപ്പുറം: യുഎഇയില്‍നിന്ന് ആദ്യ വിമാനത്തിലെത്തിയവര്‍ 14 ദിവസത്തെ ക്വാരന്റൈന്‍ വാസം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങി. മെയ് ഏഴിനെത്തി മലപ്പുറം ജില്ലയിലെ കോവിഡ് കേന്ദ്രമായ കാളികാവ് അല്‍ സഫ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 30...

കെഎംസിസിയുടെ തുണയും സര്‍ക്കാരിന്റെ കരുതലും: ഖത്തറില്‍ നിന്നെത്തിയ പ്രവാസിയുടെ കുറിപ്പ് വൈറലാകുന്നു

ദോഹ: ഖത്തറില്‍ നിന്ന് കേരളത്തിലെ കൊച്ചി വിമാനത്താവളത്തിലെത്തിയ പ്രവാസിയായ റാഷിദിന്റെ കുറിപ്പ് വൈറലാവുന്നു. ഖത്തറില്‍ കെഎംസിസി നല്‍കിയ സഹായവും കേരളത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന സൗകര്യങ്ങളും വിവരിക്കുന്നതാണ് കുറിപ്പ്. ഖത്തറില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ പ്രവാസികളില്‍...

അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങിയേക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറായി

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയാല്‍ മൂന്ന് ലക്ഷം മുതല്‍ അഞ്ചരലക്ഷം വരെ പ്രവാസികള്‍ കേരളത്തിലേക്കു മടങ്ങിയേക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍. രാജ്യാന്തര വിമാന സര്‍വീസ് ആരംഭിച്ച് 30 ദിവസത്തിനകമാണ് ഇത്രയും...

Most Read