Sunday, August 1, 2021
Tags Kerala quarantine

Tag: kerala quarantine

പ്രവാസികള്‍ക്ക് ഉള്‍പ്പെടെ കേരളത്തിലെ ക്വാറന്റീന്‍ നിബന്ധനകളില്‍ മാറ്റം

തിരുവനന്തപുരം: കേരളത്തില്‍ ക്വാറന്റീന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ഇതു പ്രകാരം വിദേശത്ത് നിന്നെത്തുന്നവര്‍ക്കും ഇതര സംസ്ഥാനക്കാര്‍ക്കും ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് എങ്കില്‍ ക്വാറന്റീന്‍ വേണ്ട. പ്രവാസികള്‍ കേരളത്തില്‍ എത്തുമ്പോള്‍ ആര്‍ടിപിസിആര്‍ പരിശോധന...

പത്തനംതിട്ടയില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവതി തൂങ്ങി മരിച്ചു

പത്തനംതിട്ട: അയല്‍ സംസ്ഥാനത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന യുവതി തൂങ്ങിമരിച്ചു. അടൂര്‍ ഏഴംകുളത്ത് ക്വാറന്റീനില്‍ കഴിഞ്ഞ ഏഴംകുളം പുതുമല ചേര്‍ക്കാട്ട് കോളനിയില്‍ പുത്തന്‍വിളയില്‍ സുഭാഷിന്റെ ഭാര്യ മേരി മയാസ(28)യാണ് മരിച്ചത്. കഴിഞ്ഞ മാസം...

ക്വാരന്റീനില്‍ കഴിയുന്ന പ്രവാസി യുവാവിന്റെ വീടിന് നേരെ കല്ലേറ്

വടകര: ക്വാരന്റീനില്‍ കഴിയുന്ന പ്രവാസി യുവാവ് താമസിച്ച വീടിന് കല്ലെറിഞ്ഞതായി പരാതി. മേമുണ്ടയിലെ ബബീഷ് താമസിക്കുന്ന പാലോളി പാലത്തെ നാറത്ത് വയലില്‍ കൃഷ്ണദാസിന്റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. വീടിന്റെ ജനലുകളും വാതിലും തകര്‍ന്നു. ജൂണ്‍...

Most Read