Friday, September 24, 2021
Tags Kerala

Tag: kerala

സ്വന്തമായി എടിഎം തുടങ്ങാം; മാസം ലക്ഷത്തോളം രൂപ വരുമാനമുണ്ടാക്കാം

കോഴിക്കോട്: നിങ്ങളുടെ സമീപ പ്രദേശത്ത് എടിഎം ഇല്ലെങ്കില്‍ സ്വന്തമായി എടിഎം തുടങ്ങി വരുമാനമുണ്ടാക്കാം. മാസം 50,000 മുതല്‍ ലക്ഷം രൂപ ശരാശരി സമ്പാദിക്കാന്‍ ഇത്തരം എടിഎമ്മുകള്‍ വഴി കഴിയും. റോഡരികില്‍ താഴത്തെ നിലയില്‍...

ഓണം ബമ്പര്‍ നറുക്കെടപ്പ്; 12 കോടിയുടെ വിജയി തൃപ്പൂണിത്തുറയില്‍

തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഓണം ബമ്പര്‍ വിജയിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടിക്ക് അര്‍ഹമായത് TE 645465 എന്ന നമ്പറിലുള്ള ടിക്കറ്റാണ്. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി സബ് ഓഫീസിന് കീഴില്‍ ഉള്ള...

സംസ്ഥാനത്ത് കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും. പ്രൊഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിനുള്ള ഉത്തരവാണ് സർക്കാർ ഇറക്കിയിരിക്കുന്നത്. അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍...

പിഡിപി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു

കോഴിക്കോട്: അസുഖബാധിതനായി ചികില്‍സയിലായിരുന്ന പിഡിപി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അന്തരിച്ചു. 57 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യ നില...

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ജമാമഅത്തെ ഇസ്ലാമി നേതാവുമായ കെ അബ്ദുല്ല ഹസന്‍ നാട്ടില്‍ നിര്യാതനായി

കോഴിക്കോട്: പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും ജമാഅത്തെ ഇസ്ലാമി മുന്‍ സംസ്ഥാന ശൂറാ അംഗവുമായിരുന്ന മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി കെ അബ്ദുല്ലാ ഹസന്‍ നിര്യാതനായി. 1975-76-ല്‍ ഖത്തിറിലെ അല്‍മഅ്ദുദ്ദീനിയില്‍ ഉപരിപഠനം നടത്തിയ അദ്ദേഹം 2001...

കോടികള്‍ വിലയുള്ള വാക്ക്; ലോട്ടറി വില്‍പ്പനക്കാരിക്ക് ലോട്ടറിയടിച്ചയാളുടെ അപ്രതീക്ഷിത സമ്മാനം

കൊച്ചി: താന്‍ പറഞ്ഞ വാക്കിന് കോടികളേക്കാള്‍ വിലയുണ്ടെന്ന് തെളിയിച്ച ചുണങ്ങംവേലിയിലെ ലോട്ടറി വില്‍പനക്കാരി സ്മിജ കെ മോഹനന് അപ്രതീക്ഷിത അംഗീകാരം. ബംപര്‍ തുക ലഭിച്ച കീഴ്മാട് ചക്കംകുളങ്ങര പാലച്ചുവട്ടില്‍ ചന്ദ്രനൊണ് സ്മിജയ്ക്ക് ലക്ഷം...

സംസ്ഥാനത്തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ അനുവദിച്ചേക്കും . സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ള​വു​ക​ള്‍ വ​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച ചേ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കും....

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കൊവിഡ്; 99 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം...

നടന്‍ രമേശ് വലിയശാല തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: പ്രമുഖ സീരിയല്‍ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാടകത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടന്‍മാരില്‍...

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ആലോചനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് ഭയപ്പെടേണ്ടാത്ത സാഹചര്യത്തിലേക്ക് എത്തുകയാണ്. സ്‌കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഗൗരവതരമായ ആലോചനകള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി...

കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു; ഒരു ഡോസ് വാക്‌സിനെടുക്കണം

തിരുവനന്തപംരം: സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി. ഓക്ടോബര്‍ 4 മുതല്‍ ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ - ബിരുദാനന്തര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍...

ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തില്‍ കൂടിവരുന്നതായി കണ്ടെത്തൽ

ന്യൂഡൽഹി: ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തില്‍ കൂടിവരുന്നതായി കണ്ടെത്തൽ. കഴിഞ്ഞ 2 മാസങ്ങളിൽ ഡെല്‍റ്റയുടെ ഉപവകഭേദമായ എ.വൈ. 1 അഞ്ച് ജില്ലകളിൽ കണ്ടെത്തിയിരുന്നു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ്...

ന്യുന മർദ്ദം; സംസ്ഥാനത്ത് കനത്ത മഴ തുടരും

തിരുവനന്തപുരം: പുതിയ ന്യുന മർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച വരെ കനത്ത മഴ തുടർന്നേക്കുമെന്നാണ് പുതിയ അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ...

കേരളത്തില്‍ 30,000 കടന്ന് പുതിയ കോവിഡ് രോഗികള്‍; ടിപിആറും കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ...

കേരളത്തില്‍ വീണ്ടും 18 കടന്ന് ടിപിആര്‍; ഇന്ന് 24,296 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24,296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍...

സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചു. നിലവിൽ ​ പുതിയ കോവിഡ്​ നിയന്ത്രണങ്ങളില്ല. നിലവിലുള്ള ഒരു ഇളവും പിൻവലിക്കില്ല. കടകളുടെ പ്രവർത്തനം നിലവിലുള്ളതുപോലെ തുടരും. ഉന്നത തല യോഗത്തിലാണ്​ തീരുമാനം.

കേരളത്തില്‍ ഇന്ന് 13,383 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,383 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍...

കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്; 66 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം...

കേരളത്തില്‍ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919, ആലപ്പുഴ...

കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം...

Most Read