Tags Khunfuda
Tag: khunfuda
വിശ്വാസം അതല്ലേ എല്ലാം; അല്‍ഭുതമായി സെയില്‍സ്മാനില്ലാത്ത ബഖാല
ഖുന്‍ഫുദ: മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസം മരുന്നിന് പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഖുന്ഫുദയില് പ്രവര്‍ത്തിക്കുന്ന, ജീവനക്കാരില്ലാത്ത ബഖാല വിസ്മയമാകുന്നു. സെയില്‍സ്മാന്റെ സാന്നിധ്യത്തില്‍ പോലും പിടിച്ചുപറികള്‍ നടക്കുന്ന വാര്‍ത്തകള്‍ക്കിടയിലാണ് വിലപിടിച്ച ബ്രാന്റ് മിഠായികളും...