Tuesday, August 3, 2021
Tags Kidnapping

Tag: kidnapping

കരിപ്പൂരിലിറങ്ങിയ പ്രവാസിയെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: ദുബയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ കാര്‍ തടഞ്ഞു തട്ടിക്കൊണ്ടുപോയി. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ടാക്‌സി കാര്‍ തടഞ്ഞ് കാറുകളിലെത്തിയ സംഘം പിടിച്ചുകൊണ്ടു പോയത്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തി ടാക്‌സി കാറില്‍...

ഖത്തര്‍ പ്രവാസിയായിരുന്ന യുവതിയെ നാട്ടില്‍ തട്ടിക്കൊണ്ടു പോയി

ദോഹ: നേരത്തേ ഖത്തറിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന യുവതിയെ ആലപ്പുഴയില്‍ തട്ടിക്കൊണ്ടു പോയി. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ആലപ്പുഴ മാന്നാര്‍ സ്വദേശി ബിന്ദുവിനെ ഒരു സംഘം മാരകായുധങ്ങളുമായി വീട്ടില്‍ കയറി തട്ടിക്കൊണ്ടു പോയത്....

മോചനത്തിന് പണം നൽകിയിട്ടില്ലെന്ന് പ്രവാസി വ്യവസായി; ഖത്തറിലുള്ളവർക്കെതിരെ സംശയം നീളുന്നു

ദോഹ: പ്രവാസി വ്യവസായിയെ തട്ടികൊണ്ട്‌പോയ സംഭവത്തില്‍ ഖത്തറിലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ടാണെന്ന് മാചനത്തിന് ശേഷം എം.ടി.കെ അഹമ്മദ് പ്രതികരിച്ചു. മോചനത്തിനായി താനോ ബന്ധുക്കളോ പണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കയ്യും കണ്ണും കെട്ടി...

തട്ടിക്കൊണ്ടു പോകപ്പെട്ട ഖത്തര്‍ വ്യവസായിയെ മോചിപ്പിച്ചു

ദോഹ: നാട്ടില്‍ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയും തൂണേരി മുടവന്തേരി സ്വദേശിയുമായ ഖത്തറിലെ സൾഫർ കെമിക്കൽ കമ്പനി ഉടമ എം.ടി.കെ. അഹമ്മദിനെ മോചിപ്പിച്ചു. തട്ടിക്കൊണ്ടു പോയ ക്വട്ടേഷന്‍ സംഘം ഇന്ന്...

യുവാവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം തടവ്

ദുബൈ: നാട്ടുകാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി ആറ് മണിക്കൂര്‍ തടവില്‍ വച്ച് പീഡിപ്പിച്ച കേസില്‍ രണ്ട് നൈജീരീയന്‍ യുവാക്കള്‍ക്ക് ദുബൈ കോടതി മൂന്ന് വര്‍ഷം തടവ് വിധിച്ചു. ഇരയുടെ ശരീരത്തില്‍ പ്രതികള്‍ രണ്ടു പേരും...

Most Read