Tuesday, September 28, 2021
Tags Killing of Iran General Qassem Soleimani

Tag: killing of Iran General Qassem Soleimani

കാസിം സുലൈമാനിയെ കൊല്ലാന്‍ കെണിയൊരുക്കിയത് മൊസാദ്; അമേരിക്കയ്ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറി

തെഹ്‌റാന്‍: ഇറാന്റെ മുതിര്‍ന്ന സൈനിക മേധാവി കാസിം സുലൈമാനിയെ കൊലപ്പെടുത്താന്‍ അമേരിക്കയെ സഹായിച്ചത് ഇസ്രയേല്‍ ചാരസംഘടനായ മൊസാദ്. കൊലപാതകം നടന്ന ദിവസം ഇസ്രയേലി ഇന്റലിജന്‍സ് സുലൈമാനിയെ ട്രാക്കുചെയ്യാന്‍ സഹായിച്ചതായാണ് റിപോര്‍ട്ട്. ബാഗ്ദാദില്‍ ഇറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക്...

ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ മിസൈലാക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക ചാനല്‍

തെഹ്‌റാന്‍: ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്റെ മിസൈലാക്രമണം. ആക്രമണം നടന്ന കാര്യം പെന്റഗണ്‍ സ്ഥിരീകരിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ സൈനികര്‍ തമ്പടിച്ചിട്ടുള്ള അന്‍ബാര്‍ പ്രവിശ്യയിലെ ഐന്‍ അല്‍ അസദ്...

സുലൈമാനിയുടെ ഖബറടക്കല്‍ ചടങ്ങില്‍ പതിനായിരങ്ങള്‍; അമേരിക്കയ്ക്ക് ചുട്ട മറുപടി കൊടുക്കണമെന്ന് ജനക്കൂട്ടം

ബഗ്ദാദ്: അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി, ഇറാഖി പാരാമിലിറ്ററി കമാന്‍ഡര്‍ അബൂ മഹ്ദി അല്‍ മുഹന്‍ദിസ് തുടങ്ങിയവരുടെ ഖബറടക്കല്‍ ചടങ്ങിനെത്തിയത് പതിനായിരങ്ങള്‍. കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് അര്‍ധസൈനിക വിഭാഗമായ...

Most Read