Saturday, May 15, 2021
Tags King Salman

Tag: King Salman

റിയാദിലെ ജിസിസി ഉച്ചകോടിക്ക് ഗള്‍ഫ് നേതാക്കളെ ക്ഷണിച്ച് സല്‍മാന്‍ രാജാവ്

റിയാദ്: അടുത്ത വര്‍ഷം ജനുവരി 5ന് റിയാദില്‍ നടക്കുന്ന 41ാമത് ജിസിസി ഉച്ചകോടിയിലേക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഗള്‍ഫ് രാജ്യങ്ങളുടെ തലവന്മാരെ ക്ഷണിച്ചു. ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ്...

ഫ്രഞ്ച് മുന്‍ പ്രസിഡന്റ് വലേര ജിസ്‌കാഡ് ഡി എസ്റ്റെയിങ്ങിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍

ഫ്രഞ്ച് മുന്‍ പ്രസിഡന്റ് വലേര ജിസ്‌കാഡ് ഡി എസ്റ്റെയിങ്ങിന്റെ നിര്യാണത്തില്‍ രണ്ട് വിശുദ്ധ പള്ളികളുടെ രക്ഷാധികാരി രാജാവ് സല്‍മാന്‍, കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ജിസ്‌കാര്‍ഡ് ഡി എസ്റ്റെയിങ്ങിന്റെ...

സൗദി രാജാവിന്റെ പിത്തസഞ്ചി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

റിയാദ്: കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൗജി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ശസ്ത്രക്രിയ വിജയമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. പിത്തസഞ്ചി നീക്കം ചെയ്യുന്നതിന് എന്‍ഡോസ്‌കോപിക് ശസ്ത്രക്രിയയാണ് നടന്നത്. ഏതാനും ദിവസം കൂടി...

സൗദി രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ് : സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിത്താശയ വീക്കത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായാണ് 84കാരനായ രാജാവിനെ രാജ്യ തലസ്ഥാനമായ റിയാദിലെ കിംഗ്...

Most Read