Sunday, February 28, 2021
Tags Km shaji

Tag: km shaji

കെ എം ഷാജിക്ക് ഹൃദയാഘാതം; പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: അഴീക്കോട് മണ്ഡലം എംഎല്‍എ കെ എം ഷാജിക്ക് ഹൃദയാഘാതം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തരമായി ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ആന്‍ജിയോ പ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ...

ചെന്നിത്തലയ്ക്കും കെ എം ഷാജിക്കുമെതിരേ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമതി നല്‍കി. മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജി ക്കെതിരായ അന്വേഷണത്തിനും അനുമതി നല്‍കിയിട്ടുണ്ട്. യുഡിഎഫ്...

Most Read