Wednesday, July 28, 2021
Tags Kmcc

Tag: kmcc

പ്രവാസി ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാന വിഷയങ്ങളാണ് എപ്പോഴും കെ എം സി സി തങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതെന്ന് ഇന്ത്യൻ എംബസി

ദോഹ: ഇന്ത്യൻ പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കെ എം സി സി നേതാക്കൾ എംബസി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഖത്തറിൽ നിന്നും നാട്ടിലേക്ക് പോകുമ്പോൾ നടത്തുന്ന പി സി ആർ ടെസ്റ്റിൽ...

പ്രവാസി വിരുദ്ധ വാക്‌സിന്‍ നയം: കെഎംസിസി ഉള്‍പ്പെടെ നല്‍കിയ ഹരജികളില്‍ ഹൈക്കോടതി നോട്ടീസ് അയച്ചു

ജിദ്ദ: പ്രവാസികളെ ബുദ്ധിമുട്ടാക്കുന്ന വാക്‌സിനേഷന്‍ നയത്തിനെതിരെ ജിദ്ദ കെഎംസിസിയും ജിദ്ദയിലെ സഹ്‌റാനി ഗ്രൂപ്പ് സിഇഒ റഹീം പട്ടര്‍കടവനും നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകോളോട് ഹൈക്കോടതി വിശദീകരണം തേടി. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍,...

പ്രവാസി വിരുദ്ധ വാക്സിൻ നയം: ജിദ്ദ കെ.എം.സി.സി. ഹൈക്കോടതിയിൽ ഹർജി നൽകി

പ്രവാസികളെ ബുദ്ധിമുട്ടാക്കുന്ന വാക്സിനേഷൻ നയത്തിനെതിരെ ജിദ്ദ കെ.എം.സി.സി.യും ജിദ്ദയിലെ സഹ്റാനി ഗ്രൂപ്പ് സി.ഇ.ഒ. റഹീം പട്ടർകടവനും ഹൈക്കോടതിയിൽ ഹർജി നൽകി. ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് വി.പി....

കെഎംസിസി പ്രാദേശിക നേതാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

അല്‍ഐന്‍: യുഎഇയിലെ സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശി ഇന്‍സാഫ് അലിയാണ് (36) അല്‍ഐനിലെ ആശുപത്രി കെട്ടിടത്തില്‍നിന്ന് വീണത്. കോവിഡ് ചികിത്സക്കെത്തിയതായിരുന്നു. വെറ്ററിനറി ഫാര്‍മസി ജീവനക്കാരനായ ഇന്‍സാഫ് അല്‍ഐന്‍...

സിപിഎമ്മിന്റെ രാഷ്ട്രീയ ഫാഷിസം അവസാനിപ്പിക്കണം: കെഎംസിസി

ദോഹ: തെരെഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ എതിരാളികളെ കൊലപ്പെടുത്തുന്ന രാഷ്ട്രീയ ഫാഷിസം സിപിഎം അവസാനിപ്പിക്കണമെന്ന് ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പാണ്ടിക്കാട് ഒറുവമ്പ്രത്ത് മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് സമീറിനെ കൊലപ്പെടുത്തിയ സംഭവം...

ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അമിത തുക ഈടാക്കിയതിനെ ചൊല്ലി കെഎംസിസിയില്‍ തമ്മിലടി മുറുകുന്നു; നേതൃത്വത്തിനെതിരേ ആരോപണവുമായി ഷാര്‍ജ സംസ്ഥാന ജനറല്‍ സെക്രട്ടറി

ഷാര്‍ജ: യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്ക് യാത്രക്കാരില്‍ നിന്ന് അമിത തുക ഈടാക്കിയെന്ന ആരോപണത്തെച്ചൊല്ലി തമ്മിലടി മുറുകുന്നു. സംസ്ഥാ നേതാക്കള്‍ തന്നെ പരസ്പരം ചെളിവാരിയെറിഞ്ഞ് രംഗത്തെത്തിയതോടെ യുഎഇ കെഎംസിസി പൊട്ടിത്തെറിയിലേക്ക്. ദുബയില്‍...

റിയാദിലെ കെഎംസിസി നേതാവ് അഷ്‌റഫ് മേപ്പാടി കൊവിഡ് ബാധിച്ചു മരിച്ചു

റിയാദ്: റിയാദ് കെഎംസിസി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തനുമായ വയനാട് മേപ്പാടി മുക്കില്‍ പീടിക വട്ടപ്പറമ്പില്‍ അശ്റഫ് (48) നിര്യാതനായി. കോവിഡ് സ്ഥിരീകരിച്ച് റിയാദിലെ സനദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സനയ്യയില്‍ സ്പെയര്‍പാര്‍ട്സ്...

വിദേശത്തേക്ക് മടങ്ങാന്‍ മൂന്ന് മാസത്തെ വിസാ കാലാവധി വേണമെന്ന കേന്ദ്ര ചട്ടം ഹൈക്കോടതി തള്ളി

കൊച്ചി: വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്ന പ്രവാസികളുടെ വിസാ കാലാവധി മൂന്ന് മാസമായി നിജപ്പെടുത്തി കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് സാമാന്യ നീതിക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി. ഇത് പാലിക്കേണ്ടതില്ലെന്നും ഹൈക്കോടതി...

കോഴിക്കോട് ക്വാരന്റീനില്‍ കഴിയുന്ന പ്രവാസിക്കു നേരെ വധശ്രമം; കെഎംസിസിയെ അനുകൂലിച്ച് സംസാരിച്ചതിനെന്ന് ആരോപണം (വീഡിയോ)

കോഴിക്കോട്: ക്വാറന്റീനില്‍ കഴിയുന്ന പ്രവാസിയായ യുവാവിനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. വില്യാപ്പള്ളി സ്വദേശി അരയാക്കൂല്‍ താഴ ലിജീഷിനാണ് കൈയ്ക്ക് പരിക്കേറ്റത്. കെഎംസിസിയെ അനുകൂലിച്ച് സംസാരിച്ചതിനാലാണ് അക്രമമെന്ന് കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. വ്യാഴാഴ്ചയാണ്...

പ്രവാസികളുടെ വിസാ കാലാവധി; ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി

ന്യൂഡല്‍ഹി: അവധിക്ക് വന്ന പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യത്തേക്ക് തിരിച്ചു പോകുന്നതിന് മൂന്ന് മാസത്തില്‍ കൂടുതല്‍ വിസാ കാലാവധി നിര്‍ബന്ധമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ഡല്‍ഹി...

ഖത്തറില്‍ നിന്ന് കണ്ണൂരിലേക്കുള്ള ചാര്‍ട്ടര്‍ വിമാനം നാളെ; ടിക്കറ്റ് നിരക്ക് 900 റിയാല്‍

ദോഹ: ഖത്തറില്‍ നിന്ന് ഐസിബിഎഫ് സഹകരണത്തോടെ കണ്ണൂരിലേക്ക് ചാര്‍ട്ടര്‍ ചെയ്ത് വിമാനം നാളെ പറക്കും. ഡോ. മോഹന്‍ തോമസ്, റഹീം പാര്‍ക്കോ മാള്‍ എന്നിവര്‍ മുന്‍കൈയെടുത്താണ് ഐസിബിഎഫ്, കുറ്റ്യാടി-കൂത്തുപറമ്പ് പ്രാദേശിക കൂട്ടായ്മ എന്നിവയുമായി...

പെരുന്നാളിന് 2500ഓളം പേര്‍ക്ക് ഭക്ഷണവും ഐസൊലേഷന്‍ വാര്‍ഡില്‍ പുതുവസ്ത്രവും നല്‍കി നാദാപുരം കെഎംസിസി

ദോഹ: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി ദോഹയിലെ വിവിധ ഭാഗങ്ങളിലായി 2500ഓളം പേര്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. രാവിലെ മുതല്‍ ഉച്ചവരെ 50ഓളം വളണ്ടിയര്‍ന്മാരെ സജ്ജരാക്കിയാണ്...

Most Read