banner Ad
X
കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ പകല്‍ വിമാനസര്‍വീസില്ല

കൊച്ചി വിമാനത്താവളത്തില്‍ ഇന്ന് മുതല്‍ പകല്‍ വിമാനസര്‍വീസില്ല

access_timeWednesday November 20, 2019
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം ആരംഭിച്ചു. നവീകരണത്തിന്റെ ഭാഗമായി രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിമാനസര്‍വീസുകളുണ്ടാകില്ല.