Wednesday, July 28, 2021
Tags Kollam

Tag: kollam

കുവൈത്ത് പ്രവാസി നാട്ടില്‍ നിര്യാതനായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടില്‍ നിര്യാതനായി. പോളൈത്തോട് സ്വദേശി കുരുമ്പേലില്‍ ശരീഫ് (73) ആണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. കെഎന്‍പിസിയില്‍ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. 23 കൊല്ലത്തോളം...

കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഇരവിപുരം സ്വദേശി ബിജു നെല്‍സണ്‍ (47) ആണ് ശനിയാഴ്ച മരിച്ചത്. ഒരാഴ്ചയായി ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25...

ഖത്തറില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

ദോഹ: ഖത്തറില്‍ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ചവറ കൊട്ടുകാട് സ്വദേശി ശംസുദ്ദീന്റെ മകന്‍ പാറപ്പു കിഴക്കതില്‍(സാല്‍മിയ മന്‍സില്‍) അബ്ദുല്‍ സലാം(47) ആണ് മരിച്ചത്. ഇന്ന് രാവിലെ താമസിച്ചിരുന്ന മുറിയില്‍ കുഴഞ്ഞു...

ഖത്തറിലെ മലയാളി അധ്യാപകന്‍ നാട്ടില്‍ കുത്തേറ്റു മരിച്ചു

ദോഹ: ഖത്തറിലെ ഭവന്‍സ് സ്‌കൂള്‍ അധ്യാപകന്‍ നാട്ടില്‍ ബന്ധുവിന്റെ കുത്തേറ്റു മരിച്ചു. കൊല്ലം കുണ്ടറ കരിക്കുഴി സ്വദേശി ജോണ് പോള്‍ (34) ആണ് ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്. ബന്ധുവായ കുമ്പളം സ്വദേശി ആഷിഖാണ്...

വിസ്മയയുടെ മരണം: കിരണിന്റെ സഹോദരി ഭർത്താവിനെ വീണ്ടും ചോദ്യം ചെയ്യും

കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ്. ഭർത്താവ് കിരണിന്റെ വീട്ടുകാരെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മുകേഷിനെ ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു....

സൗദിയില്‍ മലയാളി നഴ്‌സ് ജീവനൊടുക്കിയത് ഭര്‍ത്താവിന് വീഡിയോ കോള്‍ ചെയ്ത് ഷാള്‍ കുരുക്കിയ ശേഷം; അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍

കൊല്ലം: സൗദിയില്‍ കഴിഞ്ഞ ദിവസം മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തത് ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത ശേഷമെന്ന് ബന്ധുക്കള്‍. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്ത്യന്‍ എംബസിയിലും പരാതി...

വിസ്മയ കൊല്ലപ്പെട്ടത് തന്നെ?; കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി; പുറത്തുവരുന്നത് നിർണായക വിവരങ്ങൾ

കൊ​ല്ലം ശൂ​ര​നാ​ട്ടെ വി​സ്മ​യ മ​രി​ച്ച കേ​സി​ല്‍ ഭ​ര്‍​ത്താ​വ് കി​ര​ണ്‍ കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് അ​സി​സ്റ്റ​ന്‍​ഡ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ട​ര്‍ ആ​യ കി​ര​ണ്‍ കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്. സ്ത്രീ​പീ​ഡ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള...

വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് ക്രൂര മര്‍ദ്ദനം; വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമോ?

കൊല്ലം: ശാസ്താംകോട്ട ശാസ്താംനടയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വാട്ട്‌സാപ്പ് സന്ദേശം സംഭവത്തിന് സ്ത്രീധന പീഢനമാണെന്ന ആരോപണത്തിന് ബലമേകുന്നു. ഭര്‍ത്താവ് കിരണ്‍കുമാറില്‍നിന്ന് നിരന്തരം മര്‍ദനമേല്‍ക്കേണ്ടി വന്നെന്നാണ് വിസ്മയ ബന്ധുക്കള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളില്‍...

വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു; ക്വട്ടേഷന്‍ നല്‍കിയത് രണ്ട് കുട്ടികളുടെ മാതാവ്

ചാത്തന്നൂര്‍ (കൊല്ലം): വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവര്‍ച്ച നടത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും സംഘത്തിലെ 2 പേരും പിടിയില്‍. വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്...

കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: കോവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ‍ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം ചവറ നടുവത്തുചേരി തെക്കുംഭാഗം സജിക്കുട്ടനാണ് അറസ്റ്റിലായത്. ജൂൺ മൂന്നിനാണ് സംഭവമുണ്ടായത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്....

കൊല്ലത്ത് ദൃശ്യം മോഡല്‍ കൊല; ജ്യേഷ്ഠനെ കൊന്നു കൂഴിച്ചുമൂടി; വിവരം പുറത്തുവന്നത് രണ്ടു വര്‍ഷത്തിന് ശേഷം

കൊല്ലം: ദൃശ്യം സിനിമയുടെ മാതൃകയില്‍ അനുജന്‍ ജ്യേഷ്ഠനെ കൊന്നു കുഴിച്ചുമൂടി. കൊല്ലം ഏരൂരില്‍ നടന്ന സംഭവം രണ്ടുവര്‍ഷത്തിന് ശേഷമാണ് പുറത്തുവന്നത്. ഏരൂര്‍ സ്വദേശിയായ ഷാജി പീറ്ററി(44)നെയാണ് അനുജന്‍ സജിന്‍ പീറ്റര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്....

നാല്‍പ്പത് വര്‍ഷമായി ഖത്തറിലുള്ള കൊല്ലം സ്വദേശി നിര്യാതനായി

ദോഹ: ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം പള്ളിമുക്ക് സാറ മന്‍സിലില്‍ അബ്ദുല്‍ ഗഫൂര്‍ (72) ആണ് മരിച്ചത്. ദോഹയിലെ പയനീര്‍ എജുക്കേഷന്‍ സെന്റര്‍ ഡയറക്ടറായിരുന്നു. നാല്‍പത് വര്‍ഷമായി ഖത്തര്‍...

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. മാസ്‌കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ...

സൗദിയില്‍ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍

റിയാദ്: കൊല്ലം അയത്തില്‍ സ്വദേശി അഷ്‌റഫിനെ (40) സൗദിയിലെ ദവാദ്മിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം ദവാദ്മി ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

സൗദിയില്‍ മലയാളി ലോറിയില്‍ തൂങ്ങി മരിച്ചനിലയില്‍

ബുറൈദ: കൊല്ലം കുഴിമതിക്കാട് സ്വദേശിയെ ബുറൈദയില്‍ ട്രെയ്‌ലറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഴങ്ങാല പെപ്പിലംവിള ശശിധരന്‍ രമണി ദമ്പതികളുടെ മകന്‍ ശരത് (29)നെയാണ് ദമാം ഹഫര്‍ അല്‍ ബാത്തിന്‍ റോഡിലെ കിബ്ബയില്‍...

കൊല്ലം സ്വദേശി സൗദിയില്‍ കോവിഡ് ബാധിച്ചുമരിച്ചു

ഖമീസ് മുശൈത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് സ്വദേശി വെളിയത്ത് സൈനുദ്ധീന്‍ (65) ആണ് മരിച്ചത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ ഖമീസ് മുശൈത്ത്...

സസ്നേഹം കൊല്ലം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ദോഹ: ഖത്തര്‍ കൊല്ലം കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സസ്നേഹം കൊല്ലം-2019 ഐസിസി അശോകാ ഹാളില്‍ നടന്നു. കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. ചലചിത്ര പിന്നണി ഗായിക ലതിക ടീച്ചര്‍, കവിയും...

Most Read