Wednesday, June 23, 2021
Tags Kozhikkode

Tag: kozhikkode

ദുബയില്‍ നിന്ന് കോഴിക്കോട്ടെത്തിയ സ്വര്‍ണം വാങ്ങാന്‍ പാലക്കാട് നിന്നെത്തിയവര്‍ അപകടത്തില്‍ മരിച്ചു; തട്ടിയെടുക്കാന്‍ കണ്ണൂരില്‍ നിന്നും ചിലരെത്തിയതായി സൂചന

കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവര്‍ ദുബയില്‍നിന്ന് കള്ളക്കടത്തായി കൊണ്ടുവന്ന സ്വര്‍ണം വാങ്ങാനെത്തിയവര്‍. 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വര്‍ണം ഇന്ന് പുലര്‍ച്ചെ കരിപ്പുരില്‍നിന്ന് പിടികൂടിയിരുന്നു. പുലര്‍ച്ചെ...

സ്വകാര്യ ഭാഗത്ത് കുപ്പികയറ്റി ബലാല്‍സംഗം; യുവതിയെ കോഴിക്കോട് കണ്ടെത്തി

ബെംഗളൂരു: ക്രൂരമായലൈംഗിക പീഡനത്തിന് ഇരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി. ബംഗളൂരു പോലിസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്തിരുന്ന യുവതിയെ കണ്ടെത്തിയത്. യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ പുറത്തു...

ദുബയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം 32 മണിക്കൂര്‍ വൈകി

ദുബൈ: യാത്രക്കാരെ 32 മണിക്കൂര്‍ ദുരിതത്തിലാക്കി ഒടുവില്‍ സ്‌പൈസ് ജെറ്റ് വിമാനം കോഴിക്കോട്ടേക്ക് പറന്നു. ഇന്നലെ പുലര്‍ച്ചെ 4.55 ന് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു കരിപ്പൂരിലേക്കു പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് എസ്...

സൗദിയില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശി മരിച്ചു

റിയാദ്: സൗദിയിലെ മദീനയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. മുക്കം കാരാമൂല കൊയിലത്തും കണ്ടി നുദീര്‍ (43) ആണ് മരിച്ചത്. മദീനയില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വാഹനത്തിലെ ഡ്രൈവര്‍...

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണം: കോഴിക്കോട് മുഖ്യ ഖാദി

കോഴിക്കോട്: ചൊവ്വാഴ്ച സൂര്യാസ്തമയത്തിനുശേഷം ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് കോഴിക്കോട് മുഖ്യഖാദി കെ വി ഇമ്പിച്ചഹമ്മദ് ഹാജി പറഞ്ഞു. ഫോണ്‍: 9895271685. അതേ സമയം, റമദാന്‍ 29 ചൊവ്വാഴ്ച സൂര്യന്‍ അസ്തമിക്കുന്നതിന് 16 മിനിറ്റ്...

ജനകീയ ഡോക്ടര്‍ മനുലാലിനെ ആദരിച്ചു

ചെറുവാടി: കോവിഡ് മഹാമാരിക്കാലത്ത് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കൊടിയത്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മനുലാലിനെ സിപിഐ ചെറുവാടി ബ്രാഞ്ച് കമ്മറ്റി ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തി പുരസ്‌കാരം...

യുഎഇയിലേക്ക് അടിയന്തരമായി പോകേണ്ടവര്‍ക്ക് ഇന്ന് കോഴിക്കോട് നിന്ന് പ്രത്യേക വിമാനം

ദുബൈ: യുഎഇയില്‍ യാത്രാവിലക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി എത്തിച്ചേരേണ്ടവര്‍ക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് കോഴിക്കോട് - റാസല്‍ഖൈമ റൂട്ടില്‍ അധിക വിമാനസര്‍വ്വീസ് നടത്തും. രാത്രി 8.15 നാണ് ഈ വിമാനം കോഴിക്കോട്...

ലോകത്തിലെ ഏറ്റവും വലിയ പേന നിര്‍മിച്ച് വിദ്യാര്‍ഥികള്‍ ഗിന്നസ് ബുക്കില്‍

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കര്‍ പേന നിര്‍മ്മിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ റെക്കോഡിട്ടു. താമരശേരി കൂടത്തായിയിലെ ഹില്‍വ്യൂ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. മൂന്ന് മീറ്റര്‍ നീളവും 75...

കാറ്റടിക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ച് ജിദ്ദയില്‍ മലയാളി മരിച്ചു

ജിദ്ദ: വാഹനത്തിന്റെ ടയറില്‍ കാറ്റടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. ജിദ്ദ അല്‍ഖുംറയിലെ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ കോഴിക്കോട് സിറ്റി കുണ്ടുങ്ങല്‍ സ്വദേശിയും കല്ലായി മനാരിയില്‍ താമസിക്കുന്നയാളുമായ മുഹമ്മദ് റഫീക്ക് (ഉപ്പുട്ടു മാളിയേക്കല്‍)...
00:17:44

നിങ്ങള്‍ കേട്ട പല നല്ല പാട്ടുകളും ഖാലിദിക്കാന്റേതാണ്‌

ഖത്തറിലെ പൈതൃക കേന്ദ്രമായ സൂഖ് വാഖിഫിലെ ഒരു ചെറിയ കടയില്‍ ജോലി ചെയ്യുന്ന ഖാലിദ് വടകര എന്ന സംഗീതപ്രതിഭ ഗള്‍ഫ് മലയാളി ടാലന്റ്‌സ് ഓഫ് ദോഹയില്‍

സൗദിയില്‍ പ്രവാസിയായ കോഴിക്കോട് സ്വദേശി നാട്ടില്‍ കിണറ്റില്‍ വീണു മരിച്ചു

കോഴിക്കോട്: സൗദിയിലെ റിയാദില്‍ പ്രവാസിയായ കോഴിക്കോട് പൂനൂര്‍ സ്വദേശി നാട്ടില്‍ കിണറ്റില്‍ വീണു മരിച്ചു. കോളിക്കല്‍ അബൂബക്കര്‍ സിദ്ദീഖാണ് മരിച്ചത്. വീടിന് പിറകില്‍ പുതുതായി വാങ്ങിയ സ്ഥലത്ത് കിണറിന്റെ പണി നടക്കുന്നത് കാണാന്‍...

കോഴിക്കോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഹഫര്‍ അല്‍ ബാത്തിന്‍: കോഴിക്കോട് അരീക്കാട് സ്വദേശി സൗദിയിലെ ഹഫര്‍ അല്‍ ബാത്തിനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. നല്ലളം ബുഷറ മന്‍സിലില്‍ അബ്ദുല്‍ ലത്തീഫ് (57) ആണ് ഇന്ന് രാവിലെ മരിച്ചത്. ഇന്നലെ രാവിലെ...

കോഴിക്കോട് സ്വദേശി ഖത്തറില്‍ അസുഖം മൂലം മരിച്ചു

ദോഹ: കോഴിക്കോട് സ്വദേശി ഖത്തറിലെ ഹമദ് ആശുപത്രിയില്‍ അസുഖം മൂലം മരിച്ചു. കല്ലായി മനാരി റോഡ് കാപര്‍ ഇന്‍ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഫൗസിയ അഷ്‌റഫ്(57) ആണ് മരിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ഹമദ്...

Most Read