Thursday, September 23, 2021
Tags Kozhikode

Tag: kozhikode

ഖത്തറില്‍ കോഴിക്കോട് സ്വദേശി സ്‌ട്രോക്ക് ബാധിച്ച് മരിച്ചു

ദോഹ: ഖത്തറില്‍ കോഴിക്കോട് സ്വദേശി സ്‌ട്രോക്ക് ബാധിച്ചുമരിച്ചു. കോഴിക്കോട് ജില്ലയിലെ തിരുവള്ളൂര്‍ വെള്ളൂക്കരയിലെ വരിക്കേരി ഫായിസ് (25) ആണ് മരിച്ചത്. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു. ഖത്തറിലെ ഒരു മൊബൈല്‍...

തദ്ദേശ തെരഞ്ഞെടുപ്പ്: അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. അതിശക്തമായ പ്രചാരണം നടന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മികച്ച പോളിങ്ങാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ രണ്ടുഘട്ടമായി പത്ത് ജില്ലകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ ഏഴ്...

സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണവുമായി ഖത്തര്‍ പ്രവാസിയായ ഇരട്ട സഹോദരന്‍; കുമ്പിടിയാണോ എന്ന് നാട്ടുകാര്‍

മുക്കം: ഇരട്ട സഹോദരങ്ങള്‍ വോട്ടഭ്യര്‍ഥനയുമായി വീടുകള്‍ കയറുമ്പോള്‍ ഒറിജിനല്‍ സ്ഥാനാര്‍ഥി ഏത്, ഫോട്ടോസ്റ്റാറ്റ് ഏത് എന്ന കണ്‍ഫ്യൂഷനില്‍ വോട്ടര്‍മാര്‍. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പന്നിക്കോട് ഡിവിഷനില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി.സുഫിയാനും ഇരട്ട...

കോഴിക്കോട് സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്ത് സിറ്റി: കോഴിക്കോട് പയ്യോളി സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. പയ്യോളി കിഴൂര്‍ കുഞ്ഞബ്ദുല്ല കടലമ്പത്തൂര്‍ (64) ആണ് മരിച്ചത്. മിഷ്‌രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു. 40 വര്‍ഷമായി കുവൈത്ത്...

Most Read