Tags Kt jaleel
Tag: kt jaleel
കെ ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് വിസിയുടെ റിപ്പോര്‍ട്ട്
കെ ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ റിപ്പോര്‍ട്ട്. എല്ലാ പരിശോധനകളും പൂര്‍ത്താക്കിയാണ് ഡോക്ട്രേറ്റ് നല്‍കിയതെന്ന് വിശദീകരിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. പിഎച്ച്ഡിക്ക് ആധാരമായ പ്രബന്ധം മൗലികമല്ലെന്നും...
സംസ്ഥാന എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാ റാങ്കുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2020ലെ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ 71,742 വിദ്യാര്‍ഥികളില്‍ 56,599 പേരാണ് യോഗ്യത നേടിയത്.
എന്‍ജിനിയറിങ് വിഭാഗത്തില്‍...
അനുമതിയില്ലാതെ സംഭാവന സ്വീകരിച്ചു; മന്ത്രി കെ ടി ജലീലിനെതിരേ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം
ന്യൂദല്‍ഹി: കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വിദേശവിനിമയ ചട്ടം ലംഘിച്ച് കേന്ദ്ര അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനാണ് ധനമന്ത്രാലയത്തിന്റെ അന്വേഷണം.
യുഎഇ കോണ്‍സുലേറ്റില്‍നിന്ന്...
‘എ പി അബൂബക്കര്‍ മുസ്ല്യാരുടെ ആളുകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ടെങ്കില്‍ അറിയിക്കണം’; ഖത്തറിലേക്കുള്ള ഫോണ്‍വിളിയെക്കുറിച്ച് വിശദീകരണവുമായി ജലീല്‍
കോഴിക്കോട്: ഖത്തറിലെ ടാക്സി ഡ്രൈവറുമായി ടെലിഫോണില്‍ സംസാരിച്ച വിഷയത്തില്‍ പരോക്ഷ വിശദീകരണവുമായി മന്ത്രി കെ ടി ജലീല്‍. ഖത്തറില്‍നിന്ന് എ പി അബൂബക്കര്‍ മുസ്ല്യാരുടെ ആളുകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നുണ്ടെങ്കില്‍ തന്നെ അറിയിക്കണമെന്ന്...
കേരളം 532 ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതായി കെ ടി ജലീല്‍
തിരുവനന്തപുരം: വന്ദേഭാരത് വിമാനങ്ങള്‍ക്കു പുറമെ 532 ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് കൂടി കേരളം അനുമതി നല്‍കിയെന്ന് മന്ത്രി കെ ടി ജലീല്‍. ചാര്‍ട്ടര്‍ വിമാനങ്ങളില്‍ 90,929 ആളുകളാണ് വൈകാതെ നാട്ടിലെത്തുക. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന്...