Wednesday, July 28, 2021
Tags Kunjalikkutty

Tag: kunjalikkutty

ഞാന്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസ്സമെങ്കില്‍ ഒഴിഞ്ഞുകൊടുക്കുമെന്ന് കെ എം ഷാജി; നേതൃത്വത്തിനെതിരേ വീണ്ടും ഒളിയമ്പ്

കോഴിക്കോട്: ഏതെങ്കിലും സ്ഥാനത്ത് ഞാനിരിക്കുന്നതിനാല്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് തടസമാവുന്നുണ്ടെങ്കില്‍ ഒഴിഞ്ഞു കൊടുക്കുമെന്ന് യൂത്ത് ലീഗ് നേതാവ് കെ.എം ഷാജി. ഞാന്‍ കാരണം സംഘടനക്കോ പ്രര്‍ത്തകര്‍ക്കോ തല കുനിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ ക്ഷമ പറയുമെന്നും ഷാജി...

ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഇടപെടലുകള്‍ നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായി സമദാനി

മലപ്പുറം: ദേശീയ രാഷ്ട്രീയത്തില്‍ തനിക്ക് വലിയ ഇടപെടലുകള്‍ നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന എംപി അബ്ദുസ്സമദ് സമദാനി. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ച് കൊണ്ട്...

സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളെ കൈവിട്ടുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പ്രവാസികളെ കൈവിട്ട പോലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ പെരുമാറ്റമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ അപാകതയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹവ്യാപനം ഉണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമാണ്....

ഗള്‍ഫില്‍ നിന്നുള്ള ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന് കേരള സര്‍ക്കാര്‍ ഇടങ്കോലിടുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഗള്‍ഫില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടങ്കോലിടുന്നതായി ആരോപണം. സൗദിയില്‍നിന്നുള്ള ചാര്‍ട്ടേഡ് ഫ്ളൈറ്റിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാറാണ് ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും മുസ്ലിം ലീഗ്...

Most Read