കുവൈത്തില്‍ മെയ് അവസാനത്തോടെ കര്‍ഫ്യൂ ഭാഗികമാവും
നിലവിലുള്ള സമ്പൂര്‍ണ കര്‍ഫ്യൂ മെയ് 30ന് ശേഷം നീട്ടില്ലെന്ന് കുവൈത്ത് സര്‍ക്കാര്‍.
കുവൈത്തില്‍ അഞ്ച് മരണം കൂടി; കോവിഡ് ബാധിതര്‍ 5000ലേക്ക്
കുവൈത്തില്‍ ഇന്ന് അഞ്ച് പേര് കൂടി കൊറോണ ബാധിച്ചുമരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് മരണപ്പെട്ടത്.
കുവൈത്തില്‍ 300 പേര്‍ക്കു കൂടി കൊറോണ; ഒരു മരണം കൂടി
കുവൈത്തില്‍ ഇന്ന് 300 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
കുവൈത്തില്‍ കോറോണ ബാധിതരുടെ എണ്ണം 3,000 കവിഞ്ഞു; പുതിയ രോഗികളില്‍ 53 ഇന്ത്യക്കാര്‍
കുവൈത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇന്ന് 183 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊറോണ മൂലം മരിച്ചു
കുവൈത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊറോണ വൈറസ് ബാധ മൂലം മരിച്ചു.
കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കും; സജ്ജമാകാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം
കൊറോണ വ്യാപനം തടയുന്നതിന് കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ സാധ്യത.
സൗദിയില്‍ 147 പേര്‍ക്കും കുവൈത്തില്‍ 78 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു
സൗദി അറേബ്യയില്‍ പുതുതായി 147 പേര്‍ക്കും കുവൈത്തില്‍ 78 പേര്‍ക്കും ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.