കുവൈത്തില്‍ മെയ് അവസാനത്തോടെ കര്‍ഫ്യൂ ഭാഗികമാവും
നിലവിലുള്ള സമ്പൂര്‍ണ കര്‍ഫ്യൂ മെയ് 30ന് ശേഷം നീട്ടില്ലെന്ന് കുവൈത്ത് സര്‍ക്കാര്‍.
രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; കുവൈത്തില്‍ ഞായറാഴ്ച്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ
കൊറോണ വ്യാപനം തടയുന്നതിന് കുവൈത്തില്‍ ഞായറാഴ്ച്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കും; സജ്ജമാകാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം
കൊറോണ വ്യാപനം തടയുന്നതിന് കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യു ഏര്‍പ്പെടുത്താന്‍ സാധ്യത.