Thursday, August 5, 2021
Tags Kuwait earth quake

Tag: kuwait earth quake

കുവൈത്തിന്റെ പലഭാഗങ്ങളിലും ഭൂചലനം

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് വൈകീട്ടോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സാല്‍മിയ, ഹവല്ലി, ഫര്‍വാനിയ, അര്‍ദിയ എന്നീ പ്രദേശങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. ഇറാനിലെ ബുഷേറിന് 108 കിലോമീറ്റര്‍...

കുവൈത്തില്‍ ഇന്ന് രണ്ട് തവണ ഭൂചലനം

കുവൈത്ത് സിറ്റി: ഇന്ന് കുവൈത്തില്‍ രണ്ട് തവണ ഭൂചലനമുണ്ടായതായി കുവൈത്ത് സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴിലെ നാഷനല്‍ സീസ്മിക് നെറ്റ്‌വര്‍ക്ക് അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 2.8, 2.7 എന്നിങ്ങനെയാണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്....

കുവൈത്തില്‍ ഭൂചലനം; ജനങ്ങള്‍ പരിഭ്രാന്തരായി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കുവൈത്ത് സമയം ബുധനാഴ്ച വൈകീട്ട് 5.56ന് ആയിരുന്നു സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 4.5 മാഗ്‌നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് അനുഭവപ്പെട്ടത്. അഹ്മദി, ജഹ്‌റ, ഫഹാഹീല്‍, മംഗഫ്, വഫ്ര,...

Most Read