News Flash
X
കുവൈത്തിലെ ഫ്രൈഡേ മാര്‍ക്കറ്റ് നാളെ തുറക്കും

കുവൈത്തിലെ ഫ്രൈഡേ മാര്‍ക്കറ്റ് നാളെ തുറക്കും

access_timeThursday July 9, 2020
കുവൈത്തിലെ ഏറ്റവും പഴക്കമേറിയ ജനകീയ വിപണിയായ സൂഖ് അല്‍ ജുമുഅ (ഫ്രൈഡേ മാര്‍ക്കറ്റ്) നാളെ മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും.