News Flash
X
കോവിഡ് വായുവിലൂടെ പകരാന്‍ സാധ്യതയെന്ന് കുവൈത്തിലെ ഗവേഷകര്‍ കണ്ടെത്തി

കോവിഡ് വായുവിലൂടെ പകരാന്‍ സാധ്യതയെന്ന് കുവൈത്തിലെ ഗവേഷകര്‍ കണ്ടെത്തി

access_timeMonday July 27, 2020
വായുവിലൂടെ കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍

കുവൈത്തില്‍ മലയാളി കെട്ടിടത്തില്‍നിന്ന് വീണുമരിച്ച നിലയില്‍

access_timeSaturday July 18, 2020
മുംബൈയില്‍ സ്ഥിര താമസമാക്കിയ മലയാളി അലക്‌സ് ജോണ്‍ അലക്‌സാണ്ടറിനെ (53) കുവൈത്തില്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി.
കുവൈത്തില്‍ മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 791 പേര്‍ക്ക് രോഗബാധ

കുവൈത്തില്‍ മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 791 പേര്‍ക്ക് രോഗബാധ

access_timeThursday July 16, 2020
കുവൈത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
കുവൈത്തില്‍ പാലക്കാട് സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

കുവൈത്തില്‍ പാലക്കാട് സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

access_timeWednesday July 15, 2020
കുവൈത്തില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കുവൈത്തില്‍ മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 666 പേര്‍ക്ക് രോഗബാധ

കുവൈത്തില്‍ മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 666 പേര്‍ക്ക് രോഗബാധ

access_timeTuesday July 14, 2020
കുവൈത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 396 ആയി.
കുവൈത്തില്‍ കൊവിഡ് ചികില്‍സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു

കുവൈത്തില്‍ കൊവിഡ് ചികില്‍സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു

access_timeMonday July 13, 2020
കുവൈത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 393 ആയി.
കുവൈത്തില്‍ 478 പേര്‍ക്ക് കൊവിഡ്; മൂന്ന് മരണം

കുവൈത്തില്‍ 478 പേര്‍ക്ക് കൊവിഡ്; മൂന്ന് മരണം

access_timeSaturday July 11, 2020
കുവൈത്തില്‍ ഇന്ന് 478 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു.
മാര്‍ച്ച് മുതല്‍ കുവൈത്ത് വിട്ടത് ഒന്നര ലക്ഷത്തോളം പ്രവാസികള്‍; വര്‍ഷാവസാനത്തോടെ ഇത് 15 ലക്ഷമാവും

മാര്‍ച്ച് മുതല്‍ കുവൈത്ത് വിട്ടത് ഒന്നര ലക്ഷത്തോളം പ്രവാസികള്‍; വര്‍ഷാവസാനത്തോടെ ഇത് 15 ലക്ഷമാവും

access_timeFriday July 10, 2020
കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി മൂലം മാര്‍ച്ച് മാസം തൊട്ട് കുവൈത്ത് വിട്ടത് 1,58,000ഓളം പ്രവാസികള്‍.
കുവൈത്തില്‍ ഇന്ന് മൂന്ന് കൊവിഡ് മരണം; 833 പേര്‍ക്ക് പോസിറ്റീവ്

കുവൈത്തില്‍ ഇന്ന് മൂന്ന് കൊവിഡ് മരണം; 833 പേര്‍ക്ക് പോസിറ്റീവ്

access_timeThursday July 9, 2020
കുവൈത്തില്‍ ഇന്ന് മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. 833 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കുവൈത്തില്‍ 601 പേര്‍ക്കുകൂടി കോവിഡ്; 514 പേര്‍ക്ക് രോഗമുക്തി

കുവൈത്തില്‍ 601 പേര്‍ക്കുകൂടി കോവിഡ്; 514 പേര്‍ക്ക് രോഗമുക്തി

access_timeTuesday July 7, 2020
കുവൈത്തില്‍ 601 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 51,245 പേര്‍ക്കാണ് വൈറസ് ബാധിച്ചത്.
കുവൈത്തില്‍ 638 പേര്‍ക്ക് കോവിഡ്; മൂന്ന് പേര്‍ കൂടി മരിച്ചു

കുവൈത്തില്‍ 638 പേര്‍ക്ക് കോവിഡ്; മൂന്ന് പേര്‍ കൂടി മരിച്ചു

access_timeSunday July 5, 2020
കുവൈത്തില്‍ ഇന്ന് 638 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളിലേക്കും കേരളത്തിലേക്കും ഉള്‍പ്പെടെ കുവൈത്ത് എയര്‍വേയ്‌സ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ഗള്‍ഫ് രാജ്യങ്ങളിലേക്കും കേരളത്തിലേക്കും ഉള്‍പ്പെടെ കുവൈത്ത് എയര്‍വേയ്‌സ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

access_timeSunday July 5, 2020
കേരളത്തിലേക്ക് ഉള്‍പ്പെടെ 31 നഗരങ്ങളിലേക്കുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കുവൈത്ത് എയര്‍വേയ്‌സ്.
കുവൈത്ത് ആഗസ്ത് 1 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കും

കുവൈത്ത് ആഗസ്ത് 1 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കും

access_timeMonday June 29, 2020
ആഗസ്ത് 1 മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനം
കുവൈത്തില്‍ 604 പേര്‍ക്ക് കൂടി കോവിഡ്; അഞ്ചു മരണം

കുവൈത്തില്‍ 604 പേര്‍ക്ക് കൂടി കോവിഡ്; അഞ്ചു മരണം

access_timeFriday June 19, 2020
കുവൈത്തില്‍ ഇന്ന് 604 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
കുവൈത്തില്‍ നിന്ന് ചികില്‍സയ്ക്കായി നാട്ടിലെത്തിയ പ്രവാസി മരിച്ചു

കുവൈത്തില്‍ നിന്ന് ചികില്‍സയ്ക്കായി നാട്ടിലെത്തിയ പ്രവാസി മരിച്ചു

access_timeFriday June 19, 2020
കുവൈത്തില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി മരിച്ചു.
കുവൈത്തില്‍ നാല് കോവിഡ് മരണംകൂടി; 609 പേര്‍ക്ക് രോഗബാധ

കുവൈത്തില്‍ നാല് കോവിഡ് മരണംകൂടി; 609 പേര്‍ക്ക് രോഗബാധ

access_timeThursday June 11, 2020
കുവൈത്തില്‍ കോവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. 609 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്.
കുവൈത്തില്‍ നാലു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; 630 പേര്‍ക്ക് രോഗബാധ

കുവൈത്തില്‍ നാലു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു; 630 പേര്‍ക്ക് രോഗബാധ

access_timeTuesday June 9, 2020
കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 630 പേര്‍ക്ക്് കോവിഡ് സ്ഥിരീകരിച്ചു.
കുവൈത്തില്‍ മലയാളി വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്തില്‍ മലയാളി വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു

access_timeMonday June 8, 2020
കുവൈത്തില്‍ തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.
കുവൈത്തില്‍ നിന്ന് കെകെഎംഎയുടെ ചാര്‍ട്ടര്‍ വിമാനം പത്തിന് കോഴിക്കോട്ടേക്ക്; കൂടുതല്‍ വിമാനങ്ങള്‍ ഉടന്‍

കുവൈത്തില്‍ നിന്ന് കെകെഎംഎയുടെ ചാര്‍ട്ടര്‍ വിമാനം പത്തിന് കോഴിക്കോട്ടേക്ക്; കൂടുതല്‍ വിമാനങ്ങള്‍ ഉടന്‍

access_timeMonday June 8, 2020
അത്യാവശ്യമായി നാട്ടില്‍ പോകേണ്ടവരെ നാട്ടിലെത്തിക്കാന്‍ കെകെഎംഎ ഏര്‍പ്പെടുത്തുന്ന ആദ്യ ചാര്‍ട്ടര്‍ വിമാനം 10ന് കോഴിക്കോട്ടെക്കു പറക്കും.
കുവൈത്തില്‍ ഇന്ന് 717 പേര്‍ക്ക് കോവിഡ്; 923 പേര്‍ക്ക് സുഖപ്പെട്ടു

കുവൈത്തില്‍ ഇന്ന് 717 പേര്‍ക്ക് കോവിഡ്; 923 പേര്‍ക്ക് സുഖപ്പെട്ടു

access_timeSunday June 7, 2020
കുവൈത്തില്‍ ഇന്ന് 717 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം 923 പേര്‍ക്ക് രോഗം സുഖപ്പെട്ടു.